Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. ഈ ചെടികൾ കിടപ്പുമുറിയിൽ വളർത്തരുത്. കാരണം ഇതാണ്.

Malayalam

വീപ്പിങ് ഫിഗ്

കാലാവസ്ഥയിലെ മാറ്റങ്ങൾ വീപ്പിങ് ഫിഗിനെ നന്നായി ബാധിക്കുന്നു. ഇത് ഇലകൾ കൊഴിയാനും ചെടി പെട്ടെന്ന് തന്നെ നശിക്കാനും കാരണമാകുന്നു.

Image credits: Getty
Malayalam

ബോൺസായ്

നല്ല പരിചരണം ആവശ്യമുള്ള ചെടിയാണ് ബോൺസായ്. അതിനാൽ തന്നെ കിടപ്പുമുറിയിൽ ഇത് വളർത്തുന്നത് ഒഴിവാക്കണം.

Image credits: Getty
Malayalam

ഫേൺ

ഫേണുകൾ പലയിനത്തിലാണ് ഉള്ളത്. എളുപ്പം വളർത്താൻ സാധിക്കുമെങ്കിലും ഈ ചെടി കീടങ്ങളെ ആകർഷിക്കുന്നവയാണ്. അതിനാൽ തന്നെ കിടപ്പുമുറിയിൽ വളർത്തുന്നത് സുരക്ഷിതമല്ല.

Image credits: Getty
Malayalam

വലിപ്പമുള്ള ചെടികൾ

മോൻസ്റ്റെറ, എലിഫന്റ് ഇയർ, പ്രയർ പ്ലാന്റ് തുടങ്ങിയ ചെടികളെല്ലാം വലിപ്പം കൂടിയവയാണ്. എന്നാൽ ഇതിന്റെ ഇലകളിൽ പൊടിപടലങ്ങൾ തങ്ങി നിൽക്കാൻ സാധ്യത കൂടുതലാണ്.

Image credits: Getty
Malayalam

ആഫ്രിക്കൻ മിൽക് ട്രീ

കള്ളിമുൾച്ചെടി പോലെ തന്നെയാണ് ആഫ്രിക്കൻ മിൽക് ട്രീ. മുറിക്കുള്ളിൽ ഇത് വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Image credits: Getty
Malayalam

മുല്ല

രാത്രി മാത്രം വിരിയുന്ന മുല്ലച്ചെടി കിടപ്പുമുറിയിൽ വളർത്തുന്നത് ഒഴിവാക്കാം. ഇതിന്റെ ശക്തമായ ഗന്ധം നിങ്ങളുടെ ഉറക്കത്തിന് തടസ്സമാകുന്നു.

Image credits: Getty
Malayalam

കള്ളിമുൾച്ചെടി

ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്. എന്നാൽ കിടപ്പുമുറിയിൽ കള്ളിമുൾച്ചെടി വളർത്തുന്നത് ഒഴിവാക്കണം.

Image credits: Getty

ഫെയ്ക്ക് അല്ല, ഈ ചെടികൾ ഒറിജിനലാണ്; വീട് മനോഹരമാക്കാൻ ഇൻഡോർ ചെടികൾ വളർത്താം

പാറ്റയെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

വീട്ടിൽ മണ്ണില്ലാതെ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

ഡിസംബറിൽ നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്