Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ ഗുണങ്ങളുണ്ട്. ഓക്സിജനെ പുറത്തുവിടുന്ന ഇൻഡോർ ചെടികൾ ഇതാണ്.

Malayalam

സ്പൈഡർ പ്ലാന്റ്

വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും ഓക്സിജനെ പുറത്തുവിടാനും സാധിക്കും.

Image credits: Social Media
Malayalam

സ്‌നേക് പ്ലാന്റ്

ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇത് രാത്രി സമയങ്ങളിൽ ഓക്സിജനെ പുറത്തുവിടുന്നു.

Image credits: Getty
Malayalam

പീസ് ലില്ലി

പീസ് ലില്ലിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ഇത് രാത്രി സമയങ്ങളിൽ ഓക്സിജനെ പുറത്തുവിടുന്നു.

Image credits: Getty
Malayalam

കറ്റാർവാഴ

ചർമ്മ സംരക്ഷണത്തിന് മാത്രമല്ല വായുവിനെ ശുദ്ധീകരിക്കാനും കറ്റാർവാഴ ചെടിക്ക് സാധിക്കും. ഇത് കാർബൺ ഡയോക്സൈഡിനെ ആഗിരണം ചെയ്ത് തുടർച്ചയായി ഓക്സിജനെ പുറത്തുവിടുന്നു.

Image credits: Getty
Malayalam

മണി പ്ലാന്റ്

ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് ഓക്സിജനെ പുറത്തുവിടുന്നു.

Image credits: Getty
Malayalam

ഓർക്കിഡ്

രാത്രി സമയങ്ങളിൽ ഓക്സിജനെ പുറത്തുവിടാനും വായുവിനെ ശുദ്ധീകരിക്കാനും ഓർക്കിഡ് ചെടിക്ക് സാധിക്കും.

Image credits: pexels
Malayalam

അരേക്ക പാം

ഇതിനെ ബട്ടർഫ്ലൈ പാം എന്നും വിളിക്കാറുണ്ട്. പകലും രാത്രിയിലും ഈ ചെടി ഓക്സിജനെ പുറത്തുവിടുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

തുളസി

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് തുളസി. ഓക്സിജനെ പുറത്തുവിടുന്നതിനൊപ്പം വായുവിനെ ശുദ്ധീകരിക്കാനും ഇതിന് സാധിക്കും.

Image credits: Getty

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

വീടിനുള്ളിലിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

കിടപ്പുമുറിയിൽ വളർത്താൻ പാടില്ലാത്ത 7 ഇൻഡോർ ചെടികൾ ഇതാണ്

ഫെയ്ക്ക് അല്ല, ഈ ചെടികൾ ഒറിജിനലാണ്; വീട് മനോഹരമാക്കാൻ ഇൻഡോർ ചെടികൾ വളർത്താം