Malayalam

ഇൻഡോർ ചെടികൾ

വീടിനുള്ളിൽ ചെടികൾ വളർത്തുന്നതുകൊണ്ട് നിരവധി ഉപയോഗങ്ങളുണ്ട്. എന്നാൽ ഇൻഡോർ ചെടികൾ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.

Malayalam

സുഗന്ധം പരത്തുന്ന ചെടി

ശക്തമായ സുഗന്ധമുള്ള ചെടികൾ വീടിനുള്ളിൽ വളർത്തുന്നത് ഒഴിവാക്കാം. സ്പൈഡർ പ്ലാന്റ്, സ്‌നേക് പ്ലാന്റ് തുടങ്ങിയ ചെടികൾ വളർത്തുന്നതാണ് നല്ലത്.

Image credits: Pixabay
Malayalam

വായു സഞ്ചാരം

വീടിനുള്ളിൽ നല്ല വായുസഞ്ചാരമുള്ള സ്ഥലത്താവണം ഇൻഡോർ ചെടികൾ വളർത്തേണ്ടത്. ആവശ്യമെങ്കിൽ എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കാവുന്നതാണ്.

Image credits: Pixabay
Malayalam

വെള്ളം

ഇൻഡോർ ചെടികൾക്ക് അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. ഇത് ചെടിയിൽ ഫങ്കൽ ഉണ്ടാവാൻ കാരണമാകുന്നു.

Image credits: Pinterest
Malayalam

വൃത്തിയാക്കാം

ഇലകളിൽ പൊടിപടലങ്ങളും അഴുക്കും അടിഞ്ഞുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഇടയ്ക്കിടെ ചെടി തുടയ്ക്കുന്നത് നല്ലതായിരിക്കും.

Image credits: Pinterest
Malayalam

കിടപ്പുമുറി

കിടപ്പുമുറികളിൽ സുഗന്ധം പരത്തുന്നതും കൂടുതൽ പരിചരണം ആവശ്യമുള്ളതുമായ ചെടികൾ വളർത്തരുത്.

Image credits: google
Malayalam

ഈർപ്പം

അമിതമായി ഈർപ്പം പുറത്തുവിടുന്ന ചെടികൾ വീടിനുള്ളിൽ വളർത്തുന്നത് ഒഴിവാക്കണം.

Image credits: google
Malayalam

ശ്രദ്ധിക്കാം

ഭംഗികണ്ട് മാത്രം ചെടികൾ വാങ്ങരുത്. ഓരോ ചെടിയുടേയും സ്വഭാവ സവിശേഷതകൾ മനസിലാക്കിയാവണം ചെടികൾ വളർത്തേണ്ടത്.

Image credits: google

വീടിനുള്ളിലിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

കിടപ്പുമുറിയിൽ വളർത്താൻ പാടില്ലാത്ത 7 ഇൻഡോർ ചെടികൾ ഇതാണ്

ഫെയ്ക്ക് അല്ല, ഈ ചെടികൾ ഒറിജിനലാണ്; വീട് മനോഹരമാക്കാൻ ഇൻഡോർ ചെടികൾ വളർത്താം

പാറ്റയെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ