Malayalam

ഇൻഡോർ ചെടികൾ വളർത്താം

ഓരോ ചെടിക്കും വ്യത്യസ്തമായ പരിചരണമാണ് ആവശ്യം. ബാത്റൂമിനുള്ളിൽ വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടികൾ ഇതാണ്.

Malayalam

സ്‌നേക് പ്ലാന്റ്

ഉയരത്തിൽ വളരുന്ന ഇലകളാണ് സ്‌നേക് പ്ലാന്റിനുള്ളത്. ഈർപ്പം ഇഷ്ടമായതുകൊണ്ട് തന്നെ ബാത്റൂമിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. അതിനാൽ തന്നെ ഇത് ബാത്റൂമിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും. വായുവിനെ ശുദ്ധീകരിക്കാനും ചെടിക്ക് കഴിയും.

Image credits: Getty
Malayalam

പീസ് ലില്ലി

ഷെൽഫിലും ക്യാബിനറ്റിലും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.

Image credits: Getty
Malayalam

ഫേൺ

ഈർപ്പത്തിൽ വളരുന്ന ചെടിയാണ് ഫേണുകളും. ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം. അതിനാൽ തന്നെ ഇത് എളുപ്പം ബാത്‌റൂമിൽ വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

കറ്റാർവാഴ

ചെറിയ പരിചരണത്തോടെ വീട്ടിൽ ഇൻഡോറായി വളർത്താൻ സാധിക്കുന്ന ചെടിയാണ് കറ്റാർവാഴ. ഈർപ്പം ഇഷ്ടമായതുകൊണ്ട് തന്നെ ഇത് ബാത്‌റൂമിൽ എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

ലക്കി ബാംബൂ

മണ്ണിൽ മാത്രമല്ല വെള്ളത്തിലും നന്നായി വളരുന്ന ചെടിയാണ് ലക്കി ബാംബൂ. ചെടിക്ക് ഈർപ്പം ഇഷ്ടമായതുകൊണ്ട് തന്നെ ഇത് ബാത്റൂമിനുള്ളിൽ വളർത്തുന്നതാണ് ഉചിതം.

Image credits: Getty
Malayalam

യൂക്കാലിപ്റ്റസ്

ബാത്‌റൂമിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് യൂക്കാലിപ്റ്റസ്. ഇത് ബാത്റൂമിനുള്ളിൽ നല്ല സുഗന്ധം പരത്തുന്നു.

Image credits: pexels

പാചകം ചെയ്യുന്ന സമയത്ത് ഗ്യാസ് ലാഭിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

പ്രകൃതിദത്തമായി വായുവിനെ ശുദ്ധീകരിക്കാൻ വീട്ടിൽ ഈ ഇൻഡോർ ചെടികൾ വളർത്തൂ

തണുപ്പുകാലത്ത് വീടിനുള്ളിൽ വസ്ത്രങ്ങൾ ഉണക്കാനിടുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

വീട്ടിൽ എളുപ്പം വളർത്താവുന്ന ചുവപ്പ് നിറമുള്ള 7 ഇൻഡോർ ചെടികൾ