Malayalam

അടുക്കള ചെടികൾ

ഓരോ ചെടികൾക്കും വ്യത്യസ്തമായ പരിചരണമാണ് ആവശ്യം. അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടികൾ ഇതാണ്.

Malayalam

റോസ്മേരി

സുഗന്ധവും രുചിയും നൽകുന്ന ചെടിയാണ് റോസ്മേരി. വരണ്ട കാലാവസ്ഥയിലും ഇത് നന്നായി വളരും. എന്നാൽ ചെടിക്ക് സൂര്യപ്രകാശം ആവശ്യമാണ്.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഇതിന് സാധിക്കും. അതിനാൽ തന്നെ സ്പൈഡർ പ്ലാന്റ് അടുക്കളയിൽ വളർത്തുന്നതാണ് ഉചിതം.

Image credits: Social Media
Malayalam

സ്‌നേക് പ്ലാന്റ്

ഈ ചെടിക്ക് സൂര്യപ്രകാശം ആവശ്യമാണ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

പീസ് ലില്ലി

അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

സിസി പ്ലാന്റ്

കൂടുതൽ പരിചരണം ആവശ്യമില്ലാത്ത ചെടിയാണ് സിസി പ്ലാന്റ്. ഏതു സാഹചര്യത്തിലും സിസി പ്ലാന്റ് നന്നായി വളരും.

Image credits: pexels
Malayalam

ബേസിൽ

ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് ബേസിൽ. അതേസമയം ഇതിന് നല്ല സൂര്യപ്രകാശം ആവശ്യമാണ്.

Image credits: Getty
Malayalam

കറ്റാർവാഴ

ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.

Image credits: Getty

വിന്ററിൽ വീടിനുള്ളിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്

സൂര്യപ്രകാശം ഇല്ലാതെ വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ

വീട്ടിൽ വളർത്താൻ പാടില്ലാത്ത 7 ഇൻഡോർ ചെടികൾ ഇതാണ്