Malayalam

ഇൻഡോർ ചെടികൾ

എല്ലാത്തരം ചെടികളും വീടിനുള്ളിൽ നന്നായി വളരണമെന്നില്ല. സൂര്യപ്രകാശം ആവശ്യമില്ലാത്ത ഇൻഡോർ ചെടികൾ ഇതാണ്.

Malayalam

സ്പൈഡർ പ്ലാന്റ്

ഏതു സാഹചര്യത്തേയും അതിജീവിച്ച് വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. അതിനാൽ തന്നെ ഇത് വളർത്താനും എളുപ്പമാണ്.

Image credits: Social Media
Malayalam

സ്‌നേക് പ്ലാന്റ്

ഏതു സാഹചര്യത്തിലും വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. കൂടാതെ വായുവിനെ ശുദ്ധീകരിക്കാനും സ്‌നേക് പ്ലാന്റിന് സാധിക്കും.

Image credits: Getty
Malayalam

പീസ് ലില്ലി

ഭംഗിയുള്ള വെള്ള നിറത്തിലുള്ള പൂക്കളാണ് ചെടിയെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. നേരിട്ടുള്ള സൂര്യപ്രകാശവും ചെടിക്ക് ആവശ്യമില്ല.

Image credits: Getty
Malayalam

മണി പ്ലാന്റ്

എവിടെയും പെട്ടെന്ന് വളരുന്ന ചെടിയാണ് മണി പ്ലാന്റ്. മണ്ണിലും വെള്ളത്തിലും ഇത് നന്നായി വളരുന്നു. സൂര്യപ്രകാശവും ഇതിന് ആവശ്യമില്ല.

Image credits: Getty
Malayalam

ഫിലോഡെൻഡ്രോൺ

ഏതു സാഹചര്യത്തിലും നന്നായി വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. അധികം സൂര്യപ്രകാശം ഇല്ലാത്ത സ്ഥലത്താവണം ഇത് വളർത്തേണ്ടത്.

Image credits: Getty
Malayalam

ചൈനീസ് എവർഗ്രീൻ

തണുത്ത കാലാവസ്ഥയിൽ വളരുന്ന ഈ ചെടിക്ക് അധികം സൂര്യപ്രകാശം ആവശ്യം വരുന്നില്ല.

Image credits: Getty
Malayalam

സിസി പ്ലാന്റ്

ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. വെള്ളം ഇല്ലാതെയും സിസി പ്ലാന്റ് നന്നായി വളരും.

Image credits: Getty

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ

വീട്ടിൽ വളർത്താൻ പാടില്ലാത്ത 7 ഇൻഡോർ ചെടികൾ ഇതാണ്

വീട്ടിൽ വരുന്ന പാറ്റയേയും പല്ലിയേയും തുരത്താം; ഇവ ഉപയോഗിച്ച് തുടച്ചാൽ മതി

വീട്ടിൽ ലക്കി ബാംബൂ വളർത്തുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ