വീട്ടിൽ ചെടികൾ വളർത്തുന്നതിന് നിരവധി ഉപയോഗങ്ങളുണ്ട്. വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാൻ ഈ ചെടികൾ വളർത്തൂ.
life/home Dec 15 2025
Author: Ameena Shirin Image Credits:gemini
Malayalam
പീസ് ലില്ലി
കാണാൻ മനോഹരമാണ് പീസ് ലില്ലി. ചെടി വായുവിനെ ശുദ്ധീകരിക്കുന്നതുകൊണ്ട് തന്നെ വീടിനുള്ളിൽ ഫ്രഷ്നസ് നിലനിർത്താൻ ഇതിന് സാധിക്കും.
Image credits: Getty
Malayalam
സ്പൈഡർ പ്ലാന്റ്
വായുവിനെ ശുദ്ധീകരിക്കാൻ നല്ലതാണ് സ്പൈഡർ പ്ലാന്റ്. അതിനാൽ തന്നെ വീടിനുള്ളിൽ ശുദ്ധവായു ലഭിക്കാൻ ഇത് വളർത്താവുന്നതാണ്.
Image credits: Social Media
Malayalam
സ്‌നേക് പ്ലാന്റ്
ഉയരത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഓക്സിജൻ പുറത്തുവിടുന്നതുകൊണ്ട് തന്നെ വീടിനുള്ളിൽ എപ്പോഴും ഫ്രഷ്നസ് നിലനിർത്താൻ സാധിക്കും.
Image credits: Getty
Malayalam
മണി പ്ലാന്റ്
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഇതിന് സാധിക്കും.
Image credits: Getty
Malayalam
സിസി പ്ലാന്റ്
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. വായുവിനെ ശുദ്ധീകരിക്കാൻ കഴിയുന്നതുകൊണ്ട് തന്നെ വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കുന്നു.
Image credits: pexels
Malayalam
പാർലർ പാം
മനോഹരമായ ഇൻഡോർ ചെടിയാണ് പാർലർ പാം. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ഈ ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
Image credits: Getty
Malayalam
അരേക്ക പാം
ഇന്റീരിയറിന് ട്രോപ്പിക്കൽ ലുക്ക് ലഭിക്കാൻ ഈ ചെടി വളർത്താവുന്നതാണ്. കൂടാതെ ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.