ഓരോ ചെടിക്കും വ്യത്യസ്തമായ പരിചരണമാണ് ആവശ്യം. ഇരുട്ടിൽ വളരുന്ന ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
life/home Nov 02 2025
Author: Ameena Shirin Image Credits:Getty
Malayalam
സ്‌നേക് പ്ലാന്റ്
സൂര്യപ്രകാശം ഇല്ലാതെ എളുപ്പം വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് കുറച്ച് വെള്ളം മാത്രമാണ് ആവശ്യം. വായുവിനെ ശുദ്ധീകരിക്കാനും സ്‌നേക് പ്ലാന്റിന് സാധിക്കും.
Image credits: Getty
Malayalam
സിസി പ്ലാന്റ്
തിളങ്ങുന്ന ഇലകളാണ് സിസി പ്ലാന്റിനുള്ളത്. ഇത് ഇരുട്ടിലും നന്നായി വളരുന്നു.
Image credits: pexels
Malayalam
പീസ് ലില്ലി
വെള്ള നിറത്തിലുള്ള പൂക്കളാണ് പീസ് ലില്ലിയുടേത്. വായുവിനെ ശുദ്ധീകരിക്കുന്ന ഈ ചെടി ഇരുട്ടിലും നന്നായി വളരുന്നു.
Image credits: Getty
Malayalam
മണി പ്ലാന്റ്
ഏതു സാഹചര്യത്തിലും നന്നായി വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
Image credits: istocks
Malayalam
ചൈനീസ് എവർഗ്രീൻ
ഈ ചെടിക്ക് കൂടുതൽ പ്രകാശം ആവശ്യം വരുന്നില്ല. ഏതു സാഹചര്യത്തിലും നന്നായി വളരുന്ന ചെടിയാണ് ചൈനീസ് എവർഗ്രീൻ.
Image credits: Getty
Malayalam
കാസ്റ്റ് അയൺ പ്ലാന്റ്
പെട്ടെന്ന് നശിക്കാത്ത കാലാകാലം വളരുന്ന ചെടിയാണ് കാസ്റ്റ് അയൺ പ്ലാന്റ്. വെളിച്ചം ഇല്ലെങ്കിലും ചെടി നന്നായി വളരും.
Image credits: Getty
Malayalam
ലക്കി ബാംബൂ
മണ്ണിലും വെള്ളത്തിലും വളരുന്ന ഈ ചെടിക്ക് കൂടുതൽ വെളിച്ചം ആവശ്യമായി വരുന്നില്ല. ഏതു സാഹചര്യത്തിലും നന്നായി ഇത് വളരും.