Malayalam

പച്ചക്കറികൾ

പച്ചക്കറികളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പച്ചക്കറികൾ പാകം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം.

Malayalam

ചെറിയ ചൂടിൽ വേവിക്കാം

പച്ചക്കറികളിലെ പോഷകങ്ങൾ നഷ്ടപ്പെടാതെ പാകം ചെയ്യാൻ ചെറിയ ചൂടിൽ വേവിക്കുന്നതാണ് ഉചിതം.

Image credits: Getty
Malayalam

അമിതമാകരുത്

അമിതമായി ചൂടേൽക്കുമ്പോൾ പച്ചക്കറിയുടെ നിറവും രുചിയും ഗുണങ്ങളും നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.

Image credits: Getty
Malayalam

പാചക എണ്ണ

പച്ചക്കറികൾ വേവിക്കുമ്പോൾ ഏതെങ്കിലും എണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അവക്കാഡോ, ഒലിവ് ഓയിൽ എന്നിവ ചെറിയ അളവിൽ ഉപയോഗിക്കാവുന്നതാണ്.

Image credits: Getty
Malayalam

മൈക്രോവേവ് ചെയ്യുമ്പോൾ

പച്ചക്കറികൾ മൈക്രോവേവിൽ പാകം ചെയ്യുമ്പോൾ കുറച്ച് വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അതേസമയം അയഞ്ഞ മൂടി ഉപയോഗിച്ചാവണം പാകം ചെയ്യേണ്ടത്.

Image credits: Getty
Malayalam

പ്രഷർ കുക്കർ

പ്രഷർ കുക്കർ ഉപയോഗിച്ച് പച്ചക്കറികൾ എളുപ്പം പാകം ചെയ്യാൻ സാധിക്കും. ഇതിന്റെ ഗുണങ്ങൾ നഷ്ട്ടപ്പെടുകയുമില്ല.

Image credits: Getty
Malayalam

വറുക്കാം

പച്ചക്കറികൾ വറുത്തുകഴിക്കുന്നതും രുചി കൂട്ടുന്നു. എന്നാൽ അമിതമായി വറുക്കരുത്. ഇത് പച്ചക്കറിയുടെ പോഷക ഗുണങ്ങൾ ഇല്ലാതാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

കറികൾ തയാറാക്കുമ്പോൾ

കറി തയാറാക്കുമ്പോഴും പച്ചക്കറികൾ അതിലിട്ടു തന്നെ പാകം ചെയ്യാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ പച്ചക്കറിയുടെ ഗുണങ്ങൾ നഷ്ടമാകുന്നില്ല.

Image credits: Getty

ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

വിന്ററിൽ വീടിനുള്ളിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്

സൂര്യപ്രകാശം ഇല്ലാതെ വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ