ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിഷേശതകളാണ് ഉള്ളത്. കിടപ്പുമുറിയിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ ഇതാണ്.
life/home Feb 08 2026
Author: Ameena Shirin Image Credits:Getty
Malayalam
പീസ് ലില്ലി
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ പീസ് ലില്ലി ചെടി നല്ലതാണ്. ഇത് ചെറിയ പരിചരണത്തോടെ എളുപ്പം മുറിയിൽ വളർത്താൻ സാധിക്കും.
Image credits: Getty
Malayalam
മുല്ല
സുഗന്ധം പരത്തുന്ന ചെടിയാണ് മുല്ല. സമ്മർദ്ദം ഇല്ലാതാക്കാനും നല്ല ഉറക്കം ലഭിക്കാനും കിടപ്പുമുറിയിൽ മുല്ല വളർത്തുന്നത് നല്ലതാണ്.
Image credits: Getty
Malayalam
ലാവണ്ടർ
സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും മുറിക്കുള്ളിൽ ലാവണ്ടർ ചെടി വളർത്തുന്നത് നല്ലതാണ്. ഇതിന് ചെറിയ പരിചരണം മാത്രമാണ് ആവശ്യം.
Image credits: Getty
Malayalam
സ്‌നേക് പ്ലാന്റ്
സ്‌നേക് പ്ലാന്റ് രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നു. ഇത് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും. അതേസമയം ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
Image credits: Getty
Malayalam
കറ്റാർവാഴ
കറ്റാർവാഴ ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
Image credits: Getty
Malayalam
അരേക്ക പാം
അരേക്ക പാം ചെടിക്ക് ഈർപ്പം പുറത്തുവിടാൻ കഴിയും. അതിനാൽ തന്നെ ഇത് വളർത്തുന്നത് മുറിക്കുള്ളിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഇംഗ്ലീഷ് ഐവി
വായുവിനെ ശുദ്ധീകരിക്കാൻ മുറിക്കുള്ളിൽ ഇംഗ്ലീഷ് ഐവി ചെടി വളർത്തുന്നത് നല്ലതാണ്. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.