മനോഹരമായ വെള്ള പൂക്കളാണ് ചെടിക്കുള്ളത്. ഒരിക്കൽ പൂക്കൾ ഉണ്ടായാൽ അത് ആഴ്ചകളോളം നിലനിൽക്കും.
പലനിറത്തിലാണ് ഹൈഡ്രാഞ്ചിയ ചെടിയുള്ളത്. മുറിയിൽ ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
ഇൻഡോറായി എളുപ്പം വളർത്താൻ സാധിക്കുന്ന പൂച്ചെടിയാണ് ഓർക്കിഡ്. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
വീടിനുള്ളിലും പുറത്തും വളർത്താൻ സാധിക്കുന്ന ചെടിയാണ് ആഫ്രിക്കൻ വയലറ്റ്. എല്ലാ വർഷവും ചെടി പൂക്കാറുണ്ട്. ഇതിന് കൂടുതൽ പരിചരണം ആവശ്യം വരുന്നില്ല.
ചെടിക്ക് എപ്പോഴും ഈർപ്പവും നല്ല സൂര്യപ്രകാശവും ആവശ്യമാണ്. മനോഹരമായ വെള്ള പൂക്കളാണ് ചെടിക്കുള്ളത്.
മനോഹരമായ പൂക്കളാണ് ക്രൗൺ ഓഫ് തോൺസ് ചെടിക്കുള്ളത്. എല്ലാ വർഷവും പൂക്കുന്ന ചെടിയാണിത്. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടി വരുന്നില്ല. പലതരം നിറത്തിലും ബ്രോമെലിയാഡ് ചെടിയുണ്ട്. ഒരിക്കൽ പൂവ് ഉണ്ടായാൽ രണ്ട് മാസത്തോളം ഇത് നിലനിൽക്കും.
ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടി വരുന്നില്ല. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. ഭംഗിയുള്ള പൂക്കളാണ് ഇതിനുള്ളത്.
ഹൃദയാകൃതിയിലാണ് ആന്തൂറിയം പൂക്കളുള്ളത്. ഇത് ചെറിയ പരിചരണത്തോടെ മുറിയിൽ എളുപ്പം വളർത്താൻ സാധിക്കും.
കിടപ്പുമുറിയിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ
ഈ അബദ്ധങ്ങൾ വൈദ്യുതി പാഴാവാൻ കാരണമാകുന്നു
പ്രകൃതിദത്തമായി പാറ്റയെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ
വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ഔഷധ ഗുണമുള്ള ഇൻഡോർ ചെടികൾ