Malayalam

അടുക്കള ചെടികൾ

ഓരോ മുറിക്കും അനുയോജ്യമായ ഇൻഡോർ ചെടികളാണ് വീട്ടിൽ വളർത്തേണ്ടത്. അടുക്കളയിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.

Malayalam

പോണിടൈൽ പാം പ്ലാന്റ്

വെള്ളമില്ലാതെയും ദിവസങ്ങളോളം ചെടി നന്നായി വളരും. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

പെപ്പറോമിയ പ്ലാന്റ്

ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പെപ്പറോമിയ പ്ലാന്റ്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

സ്പൈഡർ പ്ലാന്റിന് എപ്പോഴും വെള്ളമൊഴിക്കേണ്ടി വരുന്നില്ല. അതേസമയം ഡ്രെയിനേജുള്ള പോട്ടിലാവണം ചെടി വളർത്തേണ്ടത്.

Image credits: Getty
Malayalam

സിസി പ്ലാന്റ്

മനോഹരമായ ഇലകളാണ് സിസി പ്ലാന്റിനുള്ളത്. ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടി വരുന്നില്ല. ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

ഹാർട്ട്ലീഫ് പ്ലാന്റ്

ഹാർട്ട്ലീഫ് പ്ലാന്റിനും കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. ഇത് പോട്ടിലും ഹാങ്ങിങ് ബാസ്കറ്റിലും വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

മണി പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. അതേസമയം ഗ്യാസ് സ്റ്റൗവിനടുത്ത് ഇത് വളർത്താൻ പാടില്ല.

Image credits: Getty
Malayalam

ബെഗോണിയ പ്ലാന്റ്

മനോഹരമായ ഇലകളാണ് ബെഗോണിയ ചെടിക്കുള്ളത്. ഈർപ്പമുള്ള സ്ഥലങ്ങളിൽ എളുപ്പം വളരുന്ന ചെടിയാണ് ബെഗോണിയ.

Image credits: Getty

കിടപ്പുമുറി വർണ്ണാഭമാക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ

കിടപ്പുമുറിയിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ

ഈ അബദ്ധങ്ങൾ വൈദ്യുതി പാഴാവാൻ കാരണമാകുന്നു

പ്രകൃതിദത്തമായി പാറ്റയെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ