ഓരോ ചെടിക്കും വ്യത്യസ്തമായ ഗുണങ്ങളുണ്ട്. വീട് മനോഹരമാക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ.
പേരുപോലെ തന്നെ സമാധാനം തരുന്ന ചെടിയാണ് പീസ് ലില്ലി. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
വെള്ളമില്ലാതെയും വളരുന്ന ചെടിയാണിത്. ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം. അതേസമയം വീട് മനോഹരമാക്കാൻ കള്ളിമുൾച്ചെടിക്ക് സാധിക്കും.
ഉയർന്ന് വളരുന്ന ഇലകളാണ് സ്പൈഡർ പ്ലാന്റിനുള്ളത്. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
ചെടികൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എലിഫന്റ് ഇയർ പ്ലാന്റ് വളർത്താം. ഇത് വീടിനൊരു ട്രോപ്പിക്കൽ ലുക്ക് നൽകുന്നു.
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ഇത് വീടിന് ഏസ്തെറ്റിക് ലുക്ക് നൽകുന്നു.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇത് വീടകം കൂടുതൽ മനോഹരമാക്കുന്നു.
വീടകം മനോഹരമാക്കാൻ സിസി പ്ലാന്റ് വളർത്തുന്നത് നല്ലതാണ്. കുറഞ്ഞത് 6 മണിക്കൂർ എങ്കിലും നേരിട്ടല്ലാത്ത സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്.
വീടിനുള്ളിൽ ശാന്തത ലഭിക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ
അടുക്കളയിൽ മൈക്രോവേവ് ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ
ബാത്‌റൂമിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ
പാചകം ചെയ്യുന്ന സമയത്ത് ഗ്യാസ് ലാഭിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ