വീടിനുള്ളിൽ ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും സന്തോഷവും സമാധാനമാവും ലഭിക്കുന്ന കാര്യമാണ്. ഈ ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തൂ.
life/home Jan 11 2026
Author: Ameena Shirin Image Credits:google gemini
Malayalam
മണി പ്ലാന്റ്
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സമാധാന അന്തരീക്ഷം നൽകാനും സാധിക്കും.
Image credits: Getty
Malayalam
പീസ് ലില്ലി
പേരുപോലെ തന്നെ സമാധാനം തരുന്ന ചെടിയാണ് പീസ് ലില്ലി. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.
Image credits: Getty
Malayalam
അരേക്ക പാം
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് അരേക്ക പാം. ഇത് വായുവിൽ ഈർപ്പത്തെ നിലനിർത്താൻ സഹായിക്കുന്നു.
Image credits: social media
Malayalam
ലക്കി ബാംബൂ
മണ്ണിലും വെള്ളത്തിലും നന്നായി വളരുന്ന ചെടിയാണ് ലക്കി ബാംബൂ. ഇത് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്നു. വീടിനുള്ളിൽ ശാന്തത ലഭിക്കാനും ഈ ചെടി നല്ലതാണ്.
Image credits: Getty
Malayalam
സ്‌നേക് പ്ലാന്റ്
വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റ് നല്ലതാണ്. ഇത് രാത്രി സമയങ്ങളിൽ ഓക്സിജൻ പുറത്തുവിടുന്നു.
Image credits: Getty
Malayalam
തുളസി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് തുളസി. ഇത് വീടിനുള്ളിൽ വളർത്തുന്നത് സമാധാന അന്തരീക്ഷവും നല്ല സുഗന്ധവും ലഭിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
കറ്റാർവാഴ
വെള്ളമില്ലാതെയും വളരുന്ന ചെടിയാണ് കറ്റാർവാഴ. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. വീടിനുള്ളിൽ സമാധാന അന്തരീക്ഷം ലഭിക്കാനും കറ്റാർവാഴ നല്ലതാണ്.