Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. കൊതുകിനെ തുരത്താൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ.

Malayalam

തുളസി

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് തുളസി. ഇതിന്റെ ശക്തമായ ഗന്ധം കൊതുകിനെ അകറ്റി നിർത്തുന്നു.

Image credits: Getty
Malayalam

ജമന്തി

ജമന്തി ചെടി ഇല്ലാത്ത വീടുകൾ കുറവാണ്. ചെടിക്ക് കൊതുകിനെ അകറ്റി നിർത്താൻ സാധിക്കും.

Image credits: Social media
Malayalam

പുതിന

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് പുതിന. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ കൊതുകിന് സാധിക്കില്ല.

Image credits: Getty
Malayalam

ലാവണ്ടർ

ലാവണ്ടർ ചെടിയുടെ ഗന്ധം ആരേയും ആകർഷിക്കുന്നതാണ്. എന്നാൽ കൊതുകുകൾക്ക് ഇതിന്റെ ഗന്ധം ഇഷ്ടമല്ല.

Image credits: Getty
Malayalam

റോസ്മേരി

റോസ്‌മേരി ചെടിക്കും കൊതുകിനെ അകറ്റി നിർത്താൻ സാധിക്കും. അതേസമയം ഇത് ഭക്ഷണത്തിലും ചേർക്കാറുണ്ട്.

Image credits: Getty
Malayalam

ഇഞ്ചിപ്പുല്ല്

ഇഞ്ചിപ്പുല്ലിന്റെ ശക്തമായ ഗന്ധം കൊതുകിന് അതിജീവിക്കാൻ കഴിയാത്തതാണ്. അതിനാൽ തന്നെ വീട്ടിൽ ഇഞ്ചിപ്പുല്ല് വളർത്തുന്നത് കൊതുകിനെ അകറ്റി നിർത്തുന്നു.

Image credits: Getty
Malayalam

കർപ്പൂരതുളസി

കർപ്പൂരതുളസിയുടെ ശക്തമായ ഗന്ധം കൊതുകിന് ഇഷ്ടമില്ലാത്തതാണ്. ഇത് വീട്ടിൽ വളർത്തുന്നത് കൊതുകിന്റെ ശല്യം ഇല്ലാതാക്കാൻ സഹായിക്കുന്നു.

Image credits: Getty

കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

വീട്ടിൽ അതിവേഗത്തിൽ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

ബാൽക്കണിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാൻ വളർത്തേണ്ട 7 ചെടികൾ ഇതാണ്