വീട്ടിൽ ഇൻഡോർ ചെടികൾ വളർത്താൻ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ അതിവേഗത്തിൽ വളരുന്ന ഈ ചെടികൾ തെരഞ്ഞെടുക്കാം.
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. വെള്ളവും വെളിച്ചവും ഇല്ലാതെയും ചെടി നന്നായി വളരും.
ചെറിയ പരിചരണത്തോടെ പെട്ടെന്ന് വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇത് ഏതു സാഹചര്യത്തിലും അതിജീവിക്കും.
അതിവേഗത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് അമിതമായി പരിചരണം നൽകേണ്ടതില്ല. ചെടിക്ക് ചൂടാണ് ആവശ്യം.
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് പീസ് ലില്ലി. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.
ഇൻഡോറായി എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഏതു സാഹചര്യത്തിലും ചെടി വളരും.
ഉയരത്തിൽ വളരുന്ന ചെടിയാണ് അരേക്ക പാം. അതിവേഗത്തിൽ വളരുന്ന ഈ ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
ഹൃദയാകൃതിയിലാണ് ഫിലോഡെൻഡ്രോൺ ചെടിയുടെ ഇലകൾ ഉള്ളത്. ചെടിക്ക് എപ്പോഴും വെള്ളം ഒഴിക്കേണ്ടതില്ല.
ബാൽക്കണിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാൻ വളർത്തേണ്ട 7 ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ ഹാങ്ങിങ് ബാസ്കറ്റിൽ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ
കൊതുകിനെ തുരത്താൻ വീട്ടിൽ വളർത്തേണ്ട ചെടികൾ ഇതാണ്