Malayalam

ഇൻഡോർ ചെടികൾ

വീട്ടിൽ ചെടികൾ വളർത്തുന്നതിലൂടെ സന്തോഷവും സമാധാന അന്തരീക്ഷവും ലഭിക്കുന്നു. നല്ല മാനസികാവസ്ഥ ലഭിക്കാൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ.

Malayalam

സ്പൈഡർ പ്ലാന്റ്

വീടിനുള്ളിലും പുറത്തും വളർത്താൻ കഴിയുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. നല്ല ശാന്തമായ അന്തരീക്ഷം സമ്മാനിക്കാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

വീടിനുള്ളിലും പുറത്തും വളർത്താൻ കഴിയുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. നല്ല ശാന്തമായ അന്തരീക്ഷം സമ്മാനിക്കാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും.

Image credits: Social Media
Malayalam

കറ്റാർവാഴ

ധാരാളം ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ചെറിയ പരിചരണത്തോടെ ഇത് എളുപ്പം വീട്ടിൽ വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

ലാവണ്ടർ

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ലാവണ്ടർ ചെടി നല്ലതാണ്. കൂടാതെ വീടിനുള്ളിൽ സുഗന്ധം പരത്താനും ശാന്തമായ അന്തരീക്ഷം ലഭിക്കാനും ഇതിലൂടെ സാധിക്കും.

Image credits: social media
Malayalam

മണി പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. മണ്ണിൽ മാത്രമല്ല ഇത് വെള്ളത്തിലും നന്നായി വളരും.

Image credits: Getty
Malayalam

പുതിന

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പുതിന. ഇതിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. സുഗന്ധം നിറഞ്ഞ ശാന്തമായ അന്തരീക്ഷം ലഭിക്കാൻ ഇതുമതി.

Image credits: Freepik
Malayalam

ബേസിൽ

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് ബേസിൽ. ഇതിന് വീടിനുള്ളിൽ പോസിറ്റീവ് എനർജി നൽകാൻ സാധിക്കും.

Image credits: Getty

മഴക്കാലത്ത് വീടിനുള്ളിൽ പൂപ്പൽ ഉണ്ടാവുന്നതിനെ തടയാൻ ഇങ്ങനെ ചെയ്യൂ

വീട്ടിൽ കറിവേപ്പില വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്

സൂര്യപ്രകാശം ഇല്ലെങ്കിലും വീട്ടിൽ വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

അടുക്കളയിൽ എയർ ഫ്രൈയർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ