Malayalam

പല്ലി ശല്യം

വീട്ടിൽ സ്ഥിരം വരാറുള്ള ജീവിയാണ് പല്ലി. വീട് എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും ഇവ പിന്നെയും വന്നുകൊണ്ടേയിരിക്കും. വീട്ടിലെ പല്ലി ശല്യം ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്യൂ.

Malayalam

ജമന്തി

കീടങ്ങളെ അകറ്റി നിർത്താൻ വീട്ടിൽ ജമന്തി ചെടി വളർത്തുന്നത് നല്ലതാണ്. ഇതിന്റെ ശക്തമായ ഗന്ധം പല്ലിക്ക് മറികടക്കാൻ കഴിയുകയില്ല.

Image credits: pinterest
Malayalam

റോസ്മേരി

നിരവധി ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് റോസ്‌മേരി. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പല്ലിക്ക് കഴിയില്ല.

Image credits: Getty
Malayalam

ലാവണ്ടർ

മനോഹരമായ സുഗന്ധം പരത്തുന്ന ചെടിയാണ് ലാവണ്ടർ. എന്നാൽ ഇതിന്റെ ശക്തമായ ഗന്ധം പല്ലിക്ക് ഇഷ്ടമില്ലാത്തതാണ്.

Image credits: Getty
Malayalam

യൂക്കാലിപ്റ്റസ്

നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് യൂക്കാലിപ്റ്റസ്. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പല്ലിക്ക് കഴിയില്ല.

Image credits: pexels
Malayalam

ഇഞ്ചിപ്പുല്ല്

ഇഞ്ചിപ്പുല്ലിന് ശക്തമായ സിട്രസ് ഗന്ധമുണ്ട്. ഇതിന്റെ ഗന്ധം പല്ലിക്ക് ഇഷ്ടമുള്ളതല്ല. അതിനാൽ വീടിനുള്ളിൽ ഇത് വളർത്തുന്നത് പല്ലിയെ അകറ്റാൻ സഹായിക്കും.

Image credits: google
Malayalam

വെളുത്തുള്ളി

വെളുത്തുള്ളിയിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പല്ലിക്ക് സാധിക്കില്ല.

Image credits: Getty
Malayalam

ബേസിൽ

നിരവധി ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് ബേസിൽ. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പല്ലിക്ക് കഴിയില്ല. ഇത് വീടിനുള്ളിൽ വളർത്തുന്നത് പല്ലിയെ അകറ്റി നിർത്താൻ സഹായിക്കും.

Image credits: Getty

രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് വീടിനുള്ളിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ

അലങ്കാരത്തിന് വീട്ടിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ

അടുക്കളയിൽ വളർത്തേണ്ട പരിചരണം കുറഞ്ഞ ഇൻഡോർ ചെടികൾ

എൽപിജി ക്ഷാമം; അടുക്കളയിലെ ഗ്യാസ് ചോർച്ച തടയാൻ ചെയ്യേണ്ടത്