ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളുണ്ട്. വായു ശുദ്ധീകരിക്കുന്നതിനും രോഗ പ്രതിരോധശേഷി കൂട്ടുന്നതിനും വീടിനുള്ളിൽ ഈ ചെടികൾ വളർത്തൂ.
life/home Mar 19 2026
Author: Ameena Shirin Image Credits:Getty
Malayalam
പീസ് ലില്ലി
വെള്ള നിറത്തിലുള്ള മനോഹരമായ പൂക്കളാണ് പീസ് ലില്ലിക്കുള്ളത്. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സാധിക്കും.
Image credits: Getty
Malayalam
സ്പൈഡർ പ്ലാന്റ്
സ്പൈഡർ പ്ലാന്റിന്റെ ഇലകൾക്ക് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന വിഷാംശങ്ങളെ ആഗിരണം ചെയ്യാൻ സാധിക്കും. ഇത് ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താവുന്നതാണ്.
Image credits: Getty
Malayalam
സ്‌നേക് പ്ലാന്റ്
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് നല്ലതാണ്.
Image credits: Getty
Malayalam
അരേക്ക പാം
വായു ശുദ്ധീകരിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും വീടിനുള്ളിൽ അരേക്ക പാം ചെടി വളർത്തുന്നത് നല്ലതാണ്. ഇത് വീടിന് കൂടുതൽ ഭംഗി നൽകുന്നു.
Image credits: Getty
Malayalam
മണി പ്ലാന്റ്
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. വായുവിനെ ശുദ്ധീകരിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും മണി പ്ലാന്റ് വളർത്തുന്നത് നല്ലതാണ്.
Image credits: gemini
Malayalam
കറ്റാർവാഴ
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് കറ്റാർവാഴ. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
Image credits: Getty
Malayalam
വീപ്പിങ് ഫിഗ്
വീടിനുള്ളിൽ വീപ്പിങ് ഫിഗ് ചെടി വളർത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. വായു ശുദ്ധീകരിക്കാനും ഈ ചെടി വളർത്തുന്നത് നല്ലതാണ്.