ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. വീടിനുള്ളിൽ വളർത്താൻ പറ്റിയ ഇലച്ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
കട്ടിയുള്ള, വെയിൻ ആകൃതിയിലുള്ള ചെടിയാണ് ആഫ്രിക്കൻ മാസ്ക് പ്ലാന്റ്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.
ആനച്ചെവിയുടെ ആകൃതിയിലുള്ള ഇലകളാണ് ഈ ചെടിക്കുള്ളത്. ഇത് വീടകം മനോഹരമാക്കുന്നു.
വലിപ്പമുള്ള ഇലകളാണ് ഫിഡിൽ ലീഫ് ഫിഗിനുള്ളത്. കൂടുതൽ പരിചരണം ചെടിക്ക് ആവശ്യമില്ല.
വീടിനൊരു ഏസ്തെറ്റിക് ലുക്ക് നൽകാൻ ഈ ചെടിക്ക് സാധിക്കും. വെള്ള, പച്ച, പിങ്ക് തുടങ്ങിയ നിറങ്ങൾ കലർന്നതാണ് ഇതിന്റെ ഇലകൾ.
ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലയാണ് മോൻസ്റ്റെറ ചെടിക്കുള്ളത്. ഇത് വീടിനുള്ളിൽ ഒരു ട്രോപ്പിക്കൽ ലുക്ക് നൽകുന്നു.
പക്ഷിയുടെ ആകൃതിയിലാണ് ഇതിന്റെ ഇലകൾ ഉള്ളത്. വീടിനൊരു ട്രോപ്പിക്കൽ ലുക്ക് നൽകാൻ ഈ ചെടിക്ക് സാധിക്കും.
പലയിനത്തിലാണ് റബ്ബർ പ്ലാന്റ് ഉള്ളത്. ഇതിന് വലിപ്പമുള്ള, തിളങ്ങുന്ന, ഓവൽ ആക്രിയിലുള്ള ഇലയാണ് ഉള്ളത്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ഇലച്ചെടിയാണിത്.
ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ പറ്റിയ 7 ഇൻഡോർ ചെടികൾ
വെള്ളത്തിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ
വെള്ളമില്ലാതെ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്