ചെടികൾക്ക് നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ അവ നന്നായി വളരുകയുള്ളൂ. ഈ ഇൻഡോർ ചെടികൾ വെള്ളത്തിൽ വളർത്തൂ.
ഹൈഡ്രോപോണിക്കായി വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇത് ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്നു.
സ്പൈഡർ പ്ലാന്റിന്റെ ചെറിയ തണ്ടുകൾ വെള്ളത്തിലിട്ടു വളർത്താവുന്നതാണ്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.
വെള്ളത്തിൽ വളരുന്ന ചെടിയാണ് ലക്കി ബാംബൂ. രാണ്ടാഴ്ച കൂടുമ്പോൾ ചെടിയിലെ വെള്ളം മാറ്റി ശുദ്ധമായ വെള്ളം വെയ്ക്കാൻ ശ്രദ്ധിക്കണം.
പലയിനത്തിലാണ് ഫിലോഡെൻഡ്രോൺ ചെടിയുള്ളത്. ഇത് മണ്ണിൽ മാത്രമല്ല വെള്ളത്തിലും നന്നായി വളരുന്നു.
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് പുതിന. ഇത് മണ്ണിൽ മാത്രമല്ല വെള്ളത്തിലും നന്നായി വളരുന്നു.
പടർന്ന് വളരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ഇത് വെള്ളത്തിലും നന്നായി വളരുന്നു. ഗ്ലാസ് കണ്ടെയ്നറിൽ വളർത്തുന്നത് ഭംഗി കൂട്ടും.
മണി പ്ലാന്റ് വെള്ളത്തിലാണ് അധികവും നമ്മൾ വളർത്താറുള്ളത്. ഒരു ഗ്ലാസ് വെള്ളത്തിൽ ചെറിയ തണ്ട് വെച്ച് വളർത്തിയെടുക്കാവുന്നതാണ്.
ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ
വെള്ളമില്ലാതെ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
വീട്ടിൽ തുളസി ചെടി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്
അടുക്കളയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്