പലതരം നിറത്തിലും ആകൃതിയിലുമെല്ലാം ഇന്ന് ഇൻഡോർ ചെടികൾ ലഭ്യമാണ്. ചെറിയ പരിചരണത്തോടെ അടുക്കളയിൽ വളർത്താൻ സാധിക്കുന്ന ചെടികൾ ഇതാണ്.
തിളങ്ങുന്ന ഇലകളും വെള്ള നിറത്തിലുള്ള പൂക്കളും പീസ് ലില്ലിയെ കൂടുതൽ മനോഹരമാക്കുന്നു. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
സ്‌നേക് പ്ലാന്റിന് ഓക്സിജനെ പുറത്തുവിടാൻ സാധിക്കും. ഇത് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുന്നു.
കാർബൺ മോണോക്സൈഡിനെ നീക്കം ചെയ്ത് ഓക്സിജനെ പുറത്തുവിടാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും. ഇത് അടുക്കളയിലെ വായുവിനെ ശുദ്ധീകരിക്കുന്നു.
നിരവധി ഗുണങ്ങൾ അടങ്ങിയ റോസ്മേരി ചെടിക്ക് നല്ല സുഗന്ധം പരത്താനും സാധിക്കും. കുറച്ച് വെള്ളവും ചെറിയ വെളിച്ചവുമാണ് ചെടിക്ക് ആവശ്യം.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യം വരുന്നില്ല.
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് ബേസിൽ. എന്നാൽ ഇതിന് സൂര്യപ്രകാശം ആവശ്യമാണ്. അതിനാൽ തന്നെ ജനാലയുടെ അടുത്തായി വളർത്തുന്നതാണ് ഉചിതം.
ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. ഇതിന് കുറച്ച് വെള്ളവും ചെറിയ വെളിച്ചവുമാണ് ആവശ്യം.
വെള്ളമില്ലാതെ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
വീട്ടിൽ തുളസി ചെടി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്
അടുക്കളയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്
കിടപ്പുമുറിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്