Malayalam

ചെടികൾ

വീട്ടിൽ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ചെടി വളർത്തുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

Malayalam

വെള്ളമൊഴിക്കുന്നത്

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ചെടികൾക്ക് അമിതമായി വെള്ളം ഒഴിക്കാനോ എന്നാൽ കുറയാനോ പാടില്ല.

Image credits: Pixabay
Malayalam

മണ്ണ്

പോഷക ഗുണമുള്ള മണ്ണിൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളു. ചെടി നടുന്നതിന് മുമ്പ് മണ്ണിൽ വളം ചേർക്കാൻ മറക്കരുത്.

Image credits: Pinterest
Malayalam

സ്ഥലം

ചെടികൾക്ക് വിശാലമായ സ്ഥലവും സൂര്യപ്രകാശവും അത്യാവശ്യമാണ്. ചെടികളുടെ സ്വഭാവം അനുസരിച്ച് സ്ഥലം തെരഞ്ഞെടുക്കാവുന്നതാണ്.

Image credits: Pinterest
Malayalam

കാലാവസ്ഥ

ഓരോ ചെടിയും വ്യത്യസ്തമാണ്. അതനുസരിച്ചാവണം ചെടികൾക്ക് പരിചരണം നൽകേണ്ടതും. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചെടികൾക്ക് പരിചരണം നൽകാൻ ശ്രദ്ധിക്കണം.

Image credits: Pinterest
Malayalam

കീടശല്യം

ചെടികളിൽ കീടശല്യം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഇത് പരിഹരിച്ചില്ലെങ്കിൽ ചെടിയുടെ വളർച്ചയെ നന്നായി ബാധിച്ചേക്കാം.

Image credits: google
Malayalam

വളം ഉപയോഗിക്കുന്നത്

ചെടികൾക്ക് വളം ആവശ്യമാണെങ്കിലും ഇത് അമിതമായി ഉപയോഗിക്കുന്നത് ചെടി നശിച്ചുപോകാൻ കാരണമാകുന്നു. ചെടികളുടെ സ്വഭാവം അനുസരിച്ച് വളം ഇടാവുന്നതാണ്.

Image credits: google
Malayalam

പരിചരണം

ചെടി വളരുന്നതിന് അനുസരിച്ച് വെട്ടിവിടാൻ ശ്രദ്ധിക്കണം. ഇത് പുതിയ ഇലകൾ വരാൻ സഹായിക്കുന്നു. ശരിയായ പരിചരണം നൽകിയാൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളൂ.

Image credits: google

വീട്ടിൽ വെൽനസ് ഗാർഡൻ ഒരുക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

വീട്ടിൽ സ്മാർട്ട് ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്താൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഇവ തെരഞ്ഞെടുക്കാം