Malayalam

ചെടികൾ വളർത്താം

വീട്ടിൽ ചെടികൾ വളർത്തുന്നത് കൂടുതൽ ഉന്മേഷം പകരാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് വീട്ടിൽ പോസിറ്റീവ് എനർജി നൽകുന്നു.

Malayalam

ശുദ്ധവായു ലഭിക്കുന്നു

സ്പൈഡർ, പീസ് ലില്ലി തുടങ്ങിയ ഇൻഡോർ ചെടികൾ വായുവിനെ ശുദ്ധീകരിക്കാൻ നല്ലതാണ്. ഇത്തരം ചെടികൾ വളർത്തുന്നതിലൂടെ ശുദ്ധവായു ലഭിക്കുന്നു.

Image credits: Getty
Malayalam

ഔഷധസസ്യങ്ങൾ വളർത്താം

വീട്ടിൽ ബേസിൽ, പുതിന, റോസ്‌മേരി തുടങ്ങിയ ഔഷധസസ്യങ്ങൾ വളർത്താം. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഈ ചെടികൾ ഭക്ഷണത്തിന് രുചി നൽകാനും ഉപയോഗിക്കാറുണ്ട്.

Image credits: Getty
Malayalam

പരിചരണം കുറഞ്ഞ ചെടികൾ

സ്‌നേക് പ്ലാന്റ്, മണി പ്ലാന്റ് തുടങ്ങി ചെറിയ പരിചരണത്തിൽ വളരുന്ന ചെടികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇവ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

സമ്മർദ്ദം കുറയ്ക്കുന്നു

സമാധാന അന്തരീക്ഷം ലഭിക്കാനും സമ്മർദ്ദം കുറയ്ക്കാനും ചെടികൾ വളർത്തുന്നതിലൂടെ സാധിക്കും. ശരിയായ രീതിയിൽ ചെടികൾ അറേഞ്ച് ചെയ്യാം.

Image credits: Getty
Malayalam

പൂക്കളുള്ള ചെടികൾ

വീട്ടിൽ പൂക്കളുള്ള ചെടികൾ വളർത്താം. ഇത് വീടിനെ മനോഹരമാക്കുകയും കൂടുതൽ ഉന്മേഷം പകരുകയും ചെയ്യുന്നു.

Image credits: Getty
Malayalam

പച്ചക്കറികൾ വളർത്താം

പൂക്കളും ഇലച്ചെടികളും മാത്രമല്ല പച്ചക്കറികളും വീടിനുള്ളിൽ വളർത്താൻ സാധിക്കും. പച്ചക്കറികളുടെ പരിചരണം നിങ്ങൾക്ക് മാനസിക ഉല്ലാസം ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

പരിചരണം നൽകണം

ശരിയായ രീതിയിൽ പരിചരിച്ചാൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളു. വെള്ളവും പ്രകാശവും വളവും കൃത്യമായ അളവിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താം.

Image credits: Getty

പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

വീട്ടിൽ സ്മാർട്ട് ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്താൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഇവ തെരഞ്ഞെടുക്കാം

വീട് പെയിന്റ് ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ ഇതാണ്