ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ഈ ചെടികൾ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ പീസ് ലില്ലിക്ക് സാധിക്കും. വീടിനുള്ളിൽ ശുദ്ധവായു ലഭിക്കാൻ ഇത് സഹായിക്കുന്നു.
വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. ഇത് എപ്പോഴും ഓക്സിജനെ പുറത്തുവിടുന്നു.
ചെറിയ പരിചരണത്തോടെ ഇൻഡോറായി എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന് വീടിനുള്ളിലെ വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ഇതിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ഈ ചെടിക്ക് പ്രതിരോധ ശേഷി കൂട്ടാൻ സാധിക്കും.
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് ബോസ്റ്റൺ ഫേൺ. ഇതിന് വായുവിനെ പുറത്തുവിടാൻ സാധിക്കും.
വായുവിൽ തങ്ങിനിൽക്കുന്ന പൂപ്പലിനെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഇംഗ്ലീഷ് ഐവിക്ക് സാധിക്കും.
വീട്ടിൽ സ്മാർട്ട് ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
വീട്ടിൽ ഇൻഡോർ ചെടികൾ വളർത്താൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഇവ തെരഞ്ഞെടുക്കാം
വീട് പെയിന്റ് ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ ഇതാണ്
വീടിനുള്ളിൽ എളുപ്പം വളർത്താവുന്ന വർണാഭമായ 7 ഇൻഡോർ ചെടികൾ ഇതാണ്