വീട്ടിൽ ഔഷധ ചെടികൾ വളർത്തുന്നതുകൊണ്ട് നിരവധി ഗുണങ്ങളാണ് ഉള്ളത്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടികൾ ഇതാണ്.
തൈമിൽ ആന്റിബാക്റ്റീരിയൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഔഷധ ചെടിയാണിത്.
ഒറിഗാനോ ചെടിയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന് സ്വാദ് കൂട്ടാനും ചേർക്കാറുണ്ട്.
നിരവധി ആരോഗ്യ ഗുണമുള്ള ഈ ചെടി ഭക്ഷണങ്ങൾക്ക് സ്വാദ് കൂട്ടാനും ഉപയോഗിക്കാറുണ്ട്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് റോസ്‌മേരി. ഭക്ഷണങ്ങൾക്ക് സ്വാദ് കൂട്ടാനും ഇത് ഉപയോഗിക്കാറുണ്ട്.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് കറ്റാർവാഴ. ഇത് തലമുടിക്കും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.
നിരവധി ഗുണങ്ങളുള്ള ചെടിയാണ് ലെമൺ ബാം. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. വീടിനുള്ളിലും എളുപ്പം വളർത്താൻ സാധിക്കും.
രോഗ പ്രതിരോധശേഷി കൂട്ടാനും, ശ്വസനാരോഗ്യം മെച്ചപ്പെടുത്താനും തുളസി ചെടി നല്ലതാണ്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
വീട്ടിൽ വളർത്താൻ പാടില്ലാത്ത 7 ഇൻഡോർ ചെടികൾ
പ്രകൃതിദത്തമായി പാമ്പ് വരുന്നത് തടയാൻ വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ മതി
വീടിനുള്ളിൽ പ്രയർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
വീടിനുള്ളിലെ ഓക്സിജന്റെ അളവ് കൂട്ടാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ