ശരിയായ രീതിയിൽ വീട്ടുപകരണങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ വൈദ്യുതി പാഴാവാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
life/home Feb 08 2026
Author: Ameena Shirin Image Credits:Getty
Malayalam
പ്ലഗ് ഔട്ട് ചെയ്യണം
ഉപയോഗം കഴിഞ്ഞാൽ ഉപകരണങ്ങൾ പ്ലഗ് ഔട്ട് ചെയ്യാൻ മറക്കരുത്. ഇല്ലെങ്കിൽ വൈദ്യുതി പാഴാവാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
ഓവർലോഡ് ചെയ്യരുത്
എക്സ്റ്റൻഷൻ കോഡിൽ ഒന്നിൽകൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണം. ഇത് വൈദ്യുതി പാഴാവാൻ കാരണമാകാറുണ്ട്.
Image credits: Getty
Malayalam
വയറിങ്ങിൽ ഉണ്ടാകുന്ന അപാകതകൾ
പഴയ വയറിങ് സംവിധാനങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. ഇത് വൈദ്യുതി പാഴാവാൻ കാരണമാകുന്നു.
Image credits: Getty
Malayalam
വീടിനുള്ളിലെ വിള്ളലുകൾ
വീടിനുള്ളിൽ വിള്ളലുകൾ ഉണ്ടെങ്കിൽ ഉടൻ അടയ്ക്കാൻ ശ്രദ്ധിക്കണം. ഇത് എയർ കണ്ടീഷണർ, ഹീറ്റർ എന്നീ ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നതിന് തടസമാകുന്നു.
Image credits: Getty
Malayalam
ഉപകരണങ്ങൾ വൃത്തിയാക്കാം
ഹീറ്റർ, എയർ കണ്ടീഷണർ തുടങ്ങിയ ഉപകരണങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അഴുക്ക് അടിഞ്ഞുകൂടുന്നത് ഉപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് തടസമാകുന്നു.
Image credits: Getty
Malayalam
പഴയ ഉപകരണങ്ങൾ
പഴയ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ വീട്ടുപകരണങ്ങൾ ഉപയോഗിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് വൈദ്യുതി പാഴാവാൻ കാരണമാകും.
Image credits: Getty
Malayalam
ഉപയോഗങ്ങൾ കുറയ്ക്കാം
ആവശ്യമില്ലാത്ത സമയങ്ങളിൽ ലൈറ്റ്, ഫാൻ എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. വെറുതെ ഇട്ടുപോകുന്നത് വൈദ്യുതി പാഴാവാൻ കാരണമാകുന്നു.