ഫ്രിഡ്ജ് നന്നായി കഴുകി വൃത്തിയാക്കിയില്ലെങ്കിൽ എളുപ്പത്തിൽ അഴുക്കും അണുക്കളും ദുർഗന്ധവും ഉണ്ടാവുന്നു. വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
life/home Nov 09 2025
Author: Ameena Shirin Image Credits:Getty
Malayalam
ക്ലീനർ
ഫ്രിഡ്ജ് വൃത്തിയാക്കാൻ കഠിനമായ ക്ലീനറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത് ഫ്രിഡ്ജിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.
Image credits: Getty
Malayalam
കറ കളയാം
ഫ്രിഡ്ജ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനർ ടെസ്റ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
വൃത്തിയാക്കേണ്ടത്
മൂന്ന് മാസം കൂടുമ്പോൾ ഫ്രിഡ്ജ് നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അതേസമയം അഴുക്കുണ്ടെങ്കിൽ അപ്പോൾ തന്നെ വൃത്തിയാക്കാൻ മറക്കരുത്.
Image credits: Getty
Malayalam
ഉപയോഗിക്കുന്ന വസ്തുക്കൾ
ക്ലീനർ, സ്പോഞ്ച്, മൈക്രോഫൈബർ തുണി, ബ്രഷ് തുടങ്ങിയവ ഉപയോഗിച്ച് ഫ്രിഡ്ജ് എളുപ്പത്തിൽ വൃത്തിയാക്കാവുന്നതാണ്.
Image credits: Getty
Malayalam
പഴകിയ ഭക്ഷണങ്ങൾ
പഴകിയ ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് ഫ്രിഡ്ജിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
Image credits: Getty
Malayalam
ഫ്രിഡ്ജിന്റെ ഭാഗങ്ങൾ
ഫ്രഡ്ജിന്റെ എല്ലാ ഭാഗങ്ങളും ഇളക്കി മാറ്റി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടുങ്ങിയ ഭാഗങ്ങളിൽ അഴുക്ക് ഉണ്ടാവാം.
Image credits: Getty
Malayalam
ഉണക്കണം
വൃത്തിയാക്കിയതിന് ശേഷം ടവൽ ഉപയോഗിച്ച് നന്നായി തുടയ്ക്കാൻ മറക്കരുത്. ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കണം.