Author: Resmi Sreekumar Image Credits:social media
Malayalam
ചുവന്നുള്ളി
ചുവന്നുള്ളി മുറികളിലെ കോർണറുകളിൽ സൂക്ഷിക്കുന്നത് എലികളെ അകറ്റാൻ സഹായിക്കും. ചുവന്നുള്ളിയുടെ മണം എലികൾക്ക് ഇഷ്ടമല്ല.
Image credits: Getty
Malayalam
വെളുത്തുള്ളി
വെളുത്തുള്ളി കഷ്ണങ്ങളിട്ട വെള്ളം സ്‌പ്രേ ചെയ്യുന്നത് നല്ലതാണ്. വീടിന്റെ പ്രവേശന ഭാഗങ്ങളില്‍ വെളുത്തുള്ളി അല്ലികളാക്കി വയ്ക്കുന്നതും നല്ലതാണ്.
Image credits: Getty
Malayalam
ഗ്രാമ്പൂ
ഗ്രാമ്പൂ ഒരു കനം കുറഞ്ഞ തുണി എടുത്ത് അതിൽ നാലോ അഞ്ചോ ഗ്രാമ്പൂ പൊതിഞ്ഞ് എലികൾ വിഹരിക്കുന്ന ഇടങ്ങളിലും അതുപോലെ എലികൾ കുഴിക്കുന്നിടത്തും ഇടുന്നത് എലികളെ തുരത്താൻ സഹായിക്കും.
Image credits: gemini
Malayalam
പെപ്പർമിൻ്റ് ഓയിൽ
എലികൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പെപ്പർമിൻ്റ് ഓയിൽ ഒഴിച്ച് ഇടാൻ ശ്രമിക്കണം അല്ലെങ്കിൽ പഞ്ഞിയിൽ മുക്കി ഇത് എല്ലാ സ്ഥലങ്ങളിലും ഇടാവുന്നതാണ്.
Image credits: Getty
Malayalam
കറുവയില
കറുവയില എലികളെ തുരത്താൻ ഏറെ സഹായിക്കും. ഇത് എലികൾ കഴിച്ചാൽ അവർക്ക് പെട്ടെന്ന് ബുദ്ധിമുട്ട് ഉണ്ടാകും. എലികൾ അമിതമായി കാണപ്പെടുന്ന സ്ഥലങ്ങളിലെല്ലാം കറുവയില വയ്ക്കാൻ ശ്രമിക്കുക.
Image credits: social media
Malayalam
കുരുമുളക്
എലികൾ ഒളിച്ചിരിക്കുന്ന പൊത്തുകളിലും സഞ്ചരിക്കുന്ന വഴികളിലും കുരുമുളകുപൊടി വിതറുക. ഇതിന്റെ രൂക്ഷഗന്ധം എലിയെ അകറ്റി നിർത്താൻ സാധിക്കും.