Malayalam

വീട്ടിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

Malayalam

പരിസരം വൃത്തിയാക്കുക:

 വീടിന് ചുറ്റും മാലിന്യങ്ങൾ, കരിയിലകൾ, വിറകുകൂട്ടങ്ങൾ എന്നിവ ഒഴിവാക്കുക.

Image credits: social media
Malayalam

മാളങ്ങൾ അടച്ചിടുക

വീടിന് ചുറ്റുമുള്ള എലിയുടെ മാളങ്ങൾ പാമ്പുകൾ താവളമാക്കാറുണ്ട്, അതിനാൽ അവ അടച്ചുപൂട്ടുക.

Image credits: social media
Malayalam

ചെടികൾക്കിടയിൽ ഇടയ്ക്കിടെ പരിശോധിക്കുക

ചെടികൾക്കിടയിൽ പാമ്പുകൾ ഒളിഞ്ഞിരിക്കാം. അതിനാൽ തന്നെ ഇടയ്ക്കിടെ പരിശോധിക്കുകയും വളർന്നു പടർന്ന ചെടികൾ മുറിച്ചുമാറ്റുകയും ചെയ്യണം.

Image credits: pexels
Malayalam

പ്രാണിഗുളികകൾ ഇടുന്നത് നല്ലതായിരിക്കും

വീട്ടുപരിസരത്ത് പാമ്പിനെ കാണുകയാണെങ്കിൽ, കൂടുതലായും അവ കാണപ്പെടുന്ന സ്ഥലങ്ങളിൽ പ്രാണിഗുളികകൾ ഇടുന്നത് നല്ലതായിരിക്കും.

Image credits: Getty
Malayalam

വാതിലുകൾക്കിടയിൽ പഴുതുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം

എയർഹോളുകൾ, എക്സ്ഹോസ്റ്റ് ഹോളുകൾ എന്നിവ‌യ്ക്ക് മുകളിൽ നെറ്റടിയ്ക്കാം. വാതിലുകൾക്കിടയിൽ പഴുതുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം.

Image credits: Getty
Malayalam

വിടവുകളോ വിള്ളലുകളോ ഇല്ലെന്ന് ഉറപ്പ് വരുത്തുക

വീടിന് മുറ്റത്തെ ഇന്റർലോക്കിന് ഇടയിലോ കോൺക്രീറ്റിന് ഇടയിലോ വിടവുകളോ വിള്ളലുകളോ ഇല്ലെന്ന് ഉറപ്പ് വരുത്തുക.

Image credits: Getty

കരിപിടിച്ച പാത്രങ്ങൾ ഇനി പുതുപുത്തനാകും ; ഇതാ അഞ്ച് ടിപ്സ്

അടുക്കളയിലെ സിങ്കിലെ കറ ഇനി എളുപ്പം കളയാം ; ഇതാ അഞ്ച് വഴികൾ

ഇങ്ങനെ ചെയ്താൽ മതി, മല്ലിയില ദിവസങ്ങളോളം കേടുകൂടാതിരിക്കും

വീട്ടിൽ ഈച്ചശല്യം കൂടുതലോ? എങ്കിൽ അവയെ തുരത്താൻ ഇതാ ഏഴ് വഴികൾ