വീടിനുള്ളിൽ പൊടിപടലങ്ങൾ ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വീട്ടിലെ എയർ ഫിൽറ്റർ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അഴുക്ക് അടിഞ്ഞുകൂടുന്നതും വീടിനുള്ളിൽ പൊടിപടലങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
എപ്പോഴും വീടിനുള്ളിൽ ഇരിക്കുന്നവരല്ല വളർത്തുമൃഗങ്ങൾ. പുറത്തിറങ്ങുമ്പോൾ പൊടിപടലങ്ങൾ പറ്റുകയും വീടിനുള്ളിൽ പടരുകയും ചെയ്യുന്നു.
ഈർപ്പം തങ്ങി നിൽക്കുന്നതും വീടിനുള്ളിൽ പൂപ്പലും പൊടിപടലങ്ങളും ഉണ്ടാവാൻ കാരണമാകുന്നു.
ശരിയായ രീതിയിൽ വൃത്തിയാക്കാതെ ഇടുന്നതും വീടിനുള്ളിൽ പൊടിപടലങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
ഭംഗിക്ക് വേണ്ടി വീടിനുള്ളിൽ വാങ്ങിയിടുന്ന കട്ടിയുള്ള കാർപെറ്റിലും പൊടിപടലങ്ങൾ പറ്റിപ്പിടിക്കാൻ സാധ്യത കൂടുതലാണ്.
പുറത്തുനിന്നുള്ള കാറ്റും വെളിച്ചവും കയറുന്നതിന് വേണ്ടി ജനാലയും വാതിലും തുറന്നിടുന്ന ശീലം നമുക്കുണ്ട്. എന്നാലിത് വീടിനുള്ളിൽ പൊടിപടലങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
മാസങ്ങളോളം കഴുകാതെ ഉപയോഗിക്കുന്ന കർട്ടനിലും ധാരാളം പൊടിപടലങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
വാഷ്‌റൂമിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
അടുക്കളയിൽ ഇംഗ്ലീഷ് ഐവി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
പച്ചക്കറികൾ കേടുവരാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്
വീട്ടിൽ കൊതുക് വരുന്നതിനെ തടയാൻ ഈ 7 ഗന്ധങ്ങൾ മതി