Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ഈ ചെടികൾ വീടിനുള്ളിൽ വളർത്താൻ പാടില്ല.

Malayalam

കള്ളിമുൾച്ചെടി

കള്ളിമുൾച്ചെടിക്ക് വെള്ളം ആവശ്യമില്ലെങ്കിലും സൂര്യപ്രകാശം ആവശ്യമാണ്. കുറഞ്ഞത് 6 മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ഉണ്ടാവണം.

Image credits: Getty
Malayalam

ഹൈഡ്രാഞ്ചിയ

കാഴ്ച്ചയിൽ മനോഹരമാണ് ഹൈഡ്രാഞ്ചിയ ചെടി. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുമെങ്കിലും വീടിനുള്ളിൽ വളർത്തുന്നതിന് പരിമിതികളുണ്ട്.

Image credits: social media
Malayalam

ഗാർഡേനിയ

തിളക്കമുള്ള ഇലകളും വെള്ള പൂക്കളുമാണ് ചെടിക്കുള്ളത്. കാഴ്ച്ചയിൽ മനോഹരമാണെങ്കിലും ചെടി കീടങ്ങളെ ആകർഷിക്കുന്നതുകൊണ്ട് വീടിനുള്ളിൽ വളർത്തുന്നത് സുരക്ഷിതമല്ല.

Image credits: Getty
Malayalam

ലാവണ്ടർ

ചെടിക്ക് കുറഞ്ഞത് 6 മണിക്കൂർ എങ്കിലും സൂര്യപ്രകാശം ആവശ്യമാണ്. കൂടാതെ വീടിനുള്ളിലെ മാറുന്ന താപനിലയും ചെടിയുടെ വളർച്ചയെ ബാധിക്കാറുണ്ട്.

Image credits: Getty
Malayalam

റോസ്മേരി

ലാവണ്ടർ ചെടി പോലെ തന്നെ റോസ്മേരി ചെടിക്കും സൂര്യപ്രകാശം ആവശ്യമാണ്. ചെടിക്ക് വരണ്ട അന്തരീക്ഷമാണ് ആവശ്യം. എന്നാൽ വീടിനുള്ളിൽ വളർത്തുമ്പോൾ ചെടി കൂടുതൽ വരണ്ട് പോകാൻ സാധ്യതയുണ്ട്.

Image credits: Getty
Malayalam

ബോസ്റ്റൺ ഫേൺ

ബോസ്റ്റൺ ഫേൺ ചെടിക്ക് ഈർപ്പം ആവശ്യമാണ്. കൂടാതെ നല്ല പ്രകാശവും ലഭിച്ചാൽ മാത്രമേ ചെടി നന്നായി വളരുകയുള്ളു.

Image credits: Getty
Malayalam

റോസ്

റോസാച്ചെടിക്ക് കുറഞ്ഞത് 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം ആവശ്യമാണ്. കൂടാതെ ചെടിയിൽ കീടശല്യം ഉണ്ടാവാനും സാധ്യത കൂടുതലാണ്.

Image credits: Social media

പ്രകൃതിദത്തമായി പാമ്പ് വരുന്നത് തടയാൻ വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ മതി

വീടിനുള്ളിൽ പ്രയർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

വീടിനുള്ളിലെ ഓക്സിജന്റെ അളവ് കൂട്ടാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ

വെള്ളത്തിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്