വീട്ടിൽ പാമ്പ് വരുന്നതിനെ തടയാൻ ഈ ചെടികൾ വളർത്തൂ. അവ ഏതൊക്കെയാണെന്ന് അറിയാം.
life/home Feb 03 2026
Author: Ameena Shirin Image Credits:Getty
Malayalam
ബേസിൽ
ശക്തമായ ഗന്ധമാണ് ബേസിൽ ചെടിയുടേത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ ചെടിക്ക് ഇഴജന്തുക്കളെ അകറ്റി നിർത്താൻ സാധിക്കും.
Image credits: Getty
Malayalam
ജമന്തി
ജമന്തി ചെടിയുടെ ശക്തമായ ഗന്ധം പാമ്പിന് അതിജീവിക്കാൻ കഴിയാത്തതാണ്. ഇത് കീടശല്യം ഇല്ലാതാക്കാനും ഇഴജന്തുക്കളെ അകറ്റി നിർത്താനും സഹായിക്കുന്നു.
Image credits: Social media
Malayalam
വെളുത്തുള്ളി
വെളുത്തുള്ളിയുടെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പാമ്പിന് സാധിക്കില്ല. ഇത് വീട്ടിൽ വളർത്തുന്നത് ഇഴജന്തുക്കളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
റോസ്മേരി
റോസ്‌മേരി ചെടി വളർത്തുന്നത് കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. ചെടിക്ക് വേറെയും നിരവധി ഗുണങ്ങളുണ്ട്.
Image credits: Getty
Malayalam
ലാവണ്ടർ
നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് ലാവണ്ടർ. എന്നാൽ ഇതിന്റെ ഗന്ധം ഇഴജന്തുക്കൾക്ക് പറ്റുന്നതല്ല. അതിനാൽ തന്നെ പാമ്പിനെ അകറ്റി നിർത്താൻ വീട്ടിൽ ഇത് വളർത്താം.
Image credits: Getty
Malayalam
വോംവുഡ്
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് വോംവുഡ്. ഇതിന് ഇഴജന്തുക്കളെ അകറ്റി നിർത്താൻ സാധിക്കും.
Image credits: Getty
Malayalam
ഇഞ്ചിപ്പുല്ല്
ഇഞ്ചിപ്പുല്ലിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പാമ്പിന് സാധിക്കില്ല. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.