ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. വെളിച്ചമില്ലെങ്കിലും വളരുന്ന ചെടികൾ ഇതാണ്.
വേഗത്തിൽ വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന് ചെറിയ പരിചരണം മാത്രമാണ് ആവശ്യം. അതിനാൽ തന്നെ കൂടുതൽ പ്രകാശവും മണി പ്ലാന്റിന് വേണ്ടി വരുന്നില്ല.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. ഇത് ഇരുട്ടിലും നന്നായി വളരുന്നു.
സൂര്യപ്രകാശം ആവശ്യമില്ലാത്ത ചെടിയാണ് സ്‌നേക് പ്ലാന്റ്. പ്രകാശമില്ലാതെയും ചെടി നന്നായി വളരുന്നു.
തിളക്കമുള്ള ഇലകളും വെള്ള നിറത്തിലുള്ള പൂക്കളും ചെടിയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. വെളിച്ചമില്ലെങ്കിലും വളരുന്ന ചെടിയാണ് പീസ് ലില്ലി.
പ്രകാശമില്ലാതെയും പെട്ടെന്ന് വളരുന്ന ചെടിയാണ് ചൈനീസ് എവർഗ്രീൻ. അതിനാൽ തന്നെ ഏതു മുറിയിലും ഇത് വളർത്താവുന്നതാണ്.
ഏതു സാഹചര്യത്തിലും പെട്ടെന്ന് വളരുന്ന ചെടിയാണ് മോൻസ്റ്റെറ. ഇത് വീടിനുള്ളിലെ വെളിച്ചത്തിലും നന്നായി വളരും.
ഈ ഇൻഡോർ ചെടിക്ക് കൂടുതൽ വെളിച്ചം ആവശ്യം വരുന്നില്ല. അതിനാൽ തന്നെ ഏതുമുറിയിലും ഇത് എളുപ്പത്തിൽ വളരുന്നു.
വീട്ടിൽ പാറ്റ ഒളിഞ്ഞിരിക്കുന്ന 7 ഇടങ്ങൾ ഇതാണ്; ശ്രദ്ധിക്കുമല്ലോ
വീട്ടിൽ ചിലന്തിയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ഇറച്ചി സൂക്ഷിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ ഇതാണ്
പച്ചമുളക് ദിവസങ്ങളോളം കേടുവരാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ