Malayalam

ഭക്ഷണങ്ങൾ

പുറത്തുപോകുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും കഴിക്കുന്നത് സുരക്ഷിതമല്ല.

Malayalam

മുറിച്ച പഴങ്ങൾ

പുറത്തുനിന്നും മുറിച്ച പഴങ്ങൾ വാങ്ങി കഴിക്കുന്നത് സുരക്ഷിതമല്ല. ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

Image credits: Getty
Malayalam

സാലഡുകൾ കഴിക്കുന്നത്

പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണെങ്കിലും പുറത്തുനിന്നും ഇത്തരം ഭക്ഷ്യ വസ്തുക്കൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ഫ്രഷ് അല്ലെങ്കിൽ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്.

Image credits: Getty
Malayalam

ചൂടുള്ള ഭക്ഷണങ്ങൾ

പുറത്തുനിന്നും കഴിക്കുമ്പോൾ ചൂടുള്ള ഭക്ഷണങ്ങൾ വാങ്ങാൻ ശ്രദ്ധിക്കണം. കാരണം ഇതിൽ അണുക്കളുടെ സാന്നിധ്യം കുറവായിരിക്കും.

Image credits: Getty
Malayalam

ബോട്ടിൽ വെള്ളം

വെള്ളത്തിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടാവാൻ സാധ്യത കൂടുതൽ. അതിനാൽ തന്നെ ശുദ്ധമായ വെള്ളം മാത്രം വാങ്ങി കുടിക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

സ്ട്രീറ്റ് ഫുഡ്

പുറത്ത് പോകുമ്പോൾ സ്ട്രീറ്റ് ഫുഡുകൾ കഴിക്കുന്ന ശീലം എല്ലാവർക്കുമുണ്ട്. വൃത്തിയുള്ള സ്ഥലങ്ങളിൽ നിന്നും ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

സാനിറ്റൈസർ കരുതാം

പുറത്തിറങ്ങുമ്പോൾ സാനിറ്റൈസർ, വെറ്റ് വൈപ്സ് തുടങ്ങിയവ കൈയിൽ കരുതുന്നത് നല്ലതായിരിക്കും. ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുന്നത് അണുക്കൾ പടരുന്നതിനെ തടയുന്നു.

Image credits: Getty
Malayalam

ശ്രദ്ധിക്കാം

പുറത്തുനിന്നും ഭക്ഷണങ്ങൾ വാങ്ങുമ്പോൾ നിറത്തിലോ ഗന്ധത്തിലോ വ്യത്യാസങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം.

Image credits: Getty

വീടിനുള്ളിൽ നല്ല തണുപ്പ് ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ

നല്ല ഉറക്കം കിട്ടണോ? കിടപ്പുമുറിയിൽ ഈ ചെടികൾ വളർത്തൂ

ജനാല ഇല്ലാത്ത മുറികളിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ

വീട്ടിൽ പാറ്റ ഒളിഞ്ഞിരിക്കുന്ന 7 ഇടങ്ങൾ ഇതാണ്; ശ്രദ്ധിക്കുമല്ലോ