Malayalam

ഇൻഡോർ ചെടികൾ

ഇൻഡോർ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡായിക്കഴിഞ്ഞിരിക്കുന്നു. വീടിനുള്ളിൽ തണുപ്പ് ലഭിക്കാൻ ഈ ചെടികൾ വളർത്തൂ.

Malayalam

സ്‌നേക് പ്ലാന്റ്

ജലാംശമുള്ള ചെടിയാണ് സ്‌നേക് പ്ലാന്റ്. ഈർപ്പത്തെ പുറത്തുവിടുന്നതുകൊണ്ട് തന്നെ മുറിക്കുള്ളിൽ തണുപ്പ് നിലനിൽക്കാൻ ഇത് സഹായിക്കുന്നു.

Image credits: Getty
Malayalam

കറ്റാർവാഴ

നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ഇതിന് ഈർപ്പത്തെ പുറത്തുവിടാൻ സാധിക്കും. അതിനാൽ തന്നെ മുറിയിൽ എപ്പോഴും തണുപ്പ് ഉണ്ടാകുന്നു.

Image credits: Getty
Malayalam

റബ്ബർ പ്ലാന്റ്

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വീടിനുള്ളിൽ തണുപ്പ് നിലനിർത്താൻ റബ്ബർ പ്ലാന്റിന് സാധിക്കും.

Image credits: Getty
Malayalam

പാം ചെടികൾ

അരേക്ക പാം, ഫേൺ പാം, ഫിഷ്ടെയിൽ പാം, ലേഡി പാം തുടങ്ങിയ ചെടികൾ ഈർപ്പത്തെ പുറത്തുവിടുന്നു. അതിനാൽ തന്നെ മുറിക്കുള്ളിൽ എപ്പോഴും തണുപ്പ് ഉണ്ടാകും.

Image credits: Getty
Malayalam

ചൈനീസ് എവർഗ്രീൻ

വായുവിനെ ശുദ്ധീകരിക്കാൻ നല്ലതാണ് ചൈനീസ് എവർഗ്രീൻ. ഇത് ഈർപ്പത്തെ നിലനിർത്തുന്നതുകൊണ്ട് തന്നെ മുറിക്കുള്ളിൽ നല്ല തണുപ്പ് ലഭിക്കുന്നു.

Image credits: Getty
Malayalam

ഗോൾഡൻ പോത്തോസ്‌

ഗോൾഡൻ പോത്തോസിന് ചൂടിനെ അകറ്റി നിർത്താൻ സാധിക്കും. കൂടാതെ വായുവിനെ ശുദ്ധീകരിക്കാനും ഈ ചെടി വളർത്തുന്നത് നല്ലതാണ്.

Image credits: Getty
Malayalam

വീപ്പിങ് ഫിഗ്

വായുവിലേക്ക് ഈർപ്പത്തെ പുറത്തുവിടാൻ ഈ ചെടിക്ക് കഴിയും. ഇത് മുറിക്കുള്ളിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുന്നു.

Image credits: Getty

നല്ല ഉറക്കം കിട്ടണോ? കിടപ്പുമുറിയിൽ ഈ ചെടികൾ വളർത്തൂ

ജനാല ഇല്ലാത്ത മുറികളിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ

വീട്ടിൽ പാറ്റ ഒളിഞ്ഞിരിക്കുന്ന 7 ഇടങ്ങൾ ഇതാണ്; ശ്രദ്ധിക്കുമല്ലോ

വീട്ടിൽ ചിലന്തിയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ