വീടിന് ഭംഗി നൽകാനും ശാന്തമായ അന്തരീക്ഷം ലഭിക്കാനും ഇൻഡോർ ചെടികൾ വളർത്തുന്നത് നല്ലതാണ്. അടുക്കളയിൽ ഈ ചെടികൾ വളർത്തൂ.
ഇതിനെ ഡെവിൾസ് ഐവിയെന്നും വിളിക്കാറുണ്ട്. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
തിളക്കമുള്ള ഇലകളാണ് സിസി പ്ലാന്റിനുള്ളത്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.
പ്രകാശമുള്ള പച്ചനിറമാണ് സ്പൈഡർ പ്ലാന്റിന് ഉള്ളത്. ഇത് ഏതു സാഹചര്യത്തിലും എളുപ്പം വളരുന്നു.
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ഇത് ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കും.
അടുക്കളയിൽ ഔഷധ സസ്യങ്ങൾ വളർത്തുന്നതുകൊണ്ട് നിരവധി ഉപയോഗങ്ങളുണ്ട്. റോസ്മേരി, പുതിന, ബേസിൽ എന്നിവ വളർത്താം.
മനോഹരമായ പൂക്കളാണ് ആഫ്രിക്കൻ വയലറ്റിനുള്ളത്. ഇത് അടുക്കളയിൽ വളർത്തുന്നത് ശാന്തമായ അന്തരീക്ഷം ലഭിക്കാൻ സഹായിക്കുന്നു.
വളർന്ന് പടരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ഇത് അടുക്കളയിൽ ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കും.
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്
സൂര്യപ്രകാശം ഇല്ലാതെ വളരുന്ന 7 ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം
വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇലച്ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ പറ്റിയ 7 ഇൻഡോർ ചെടികൾ