വീടിനുള്ളിൽ ചെടികൾ വളർത്തുന്നതിന് പലതാണ് ഗുണങ്ങൾ. ചെറിയ പരിചരണത്തോടെ വീട്ടിൽ വളർത്താൻ പറ്റിയ ഇൻഡോർ ചെടികൾ ഇതാണ്.
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ചൈനീസ് എവർഗ്രീൻ. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.
പടർന്ന് വളരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ഇതിന് നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ആവശ്യം. നേരിട്ട് സൂര്യപ്രകാശമേറ്റാൽ ഇലകൾ കരിഞ്ഞുപോകുന്നു.
നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ഈ ചെടിക്ക് ആവശ്യം. ഇതൊരു ട്രോപ്പിക്കൽ പ്ലാന്റാണ്.
പീകോക്ക് പ്ലാന്റിന് ഈർപ്പം ആവശ്യമാണ്. എന്നാൽ ഇതിന് വളരാൻ ചെറിയ വെളിച്ചം മാത്രമേ ആവശ്യമുള്ളൂ.
ഏതു സാഹചര്യത്തിലും എളുപ്പം വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ഈ ചെടിക്ക് വളരാൻ കുറച്ച് വെളിച്ചം മതി.
ചെറിയ വെളിച്ചത്തിൽ വളരുന്ന ചെടിയാണ് മണി പ്ലാന്റ്. പടർന്ന് വളരുന്ന ഈ ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നല്ല.
ചെറിയ പ്രകാശത്തിലും നന്നായി വളരുന്ന ചെടിയാണ് പാർലർ പാം. അതിനാൽ തന്നെ ചെടിക്ക് കൂടുതൽ പരിചരണം വേണ്ടി വരുന്നില്ല.
വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇലച്ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ പറ്റിയ 7 ഇൻഡോർ ചെടികൾ
വെള്ളത്തിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ