Malayalam

പച്ചമുളക്

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പച്ചമുളക്. ഇത് കേടുവരാതെ സൂക്ഷിക്കാൻ ഇത്രയും ചെയ്താൽ മതി.

Malayalam

വായുകടക്കാത്ത പാത്രം

പച്ചമുളക് വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. കാരണം ഈർപ്പം ഉണ്ടാകുമ്പോൾ മുളക് പെട്ടെന്ന് കേടായിപ്പോകുന്നു.

Image credits: Getty
Malayalam

പേപ്പർ ടവൽ

പച്ചമുളക് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് പേപ്പർ ടവലിൽ പൊതിയുന്നത് ഈർപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

സിപ്‌ലോക്ക് ബാഗ്

സിപ്‌ലോക്ക് ബാഗിലാക്കി സൂക്ഷിക്കുന്നതും പച്ചമുളക് പെട്ടെന്ന് കേടുവരുന്നതിനെ തടയുന്നു. അതേസമയം വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

Image credits: Getty
Malayalam

ഫ്രീസ് ചെയ്യാം

പച്ചമുളക് മുഴുവനായോ മുറിച്ചോ ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് എത്രദിവസം വരെയും കേടുവരാതിരിക്കും.

Image credits: Getty
Malayalam

വിനാഗിരി ഉപയോഗിക്കാം

ചെറിയ അളവിൽ വിനാഗിരി ചേർക്കുന്നത് പച്ചമുളക് പെട്ടെന്ന് കേടുവരുന്നതിനെ തടയുന്നു.

Image credits: Getty
Malayalam

ഈർപ്പം വേണ്ട

തണുപ്പുള്ള, ഈർപ്പം ഇല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് പച്ചമുളക് കേടുവരാതിരിക്കാൻ സഹായിക്കുന്നു. എന്നാൽ കൂടുതൽ ദിവസം ഇങ്ങനെ സൂക്ഷിക്കാൻ കഴിയില്ല.

Image credits: Getty
Malayalam

ഉണക്കണം

കഴുകിയതിന് ശേഷം പച്ചമുളക് നന്നായി തുടച്ച് ഉണക്കാൻ ശ്രദ്ധിക്കണം. ഉണങ്ങിയതിന് ശേഷം മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുള്ളൂ.

Image credits: Getty

കിടപ്പുമുറിയിൽ ഇൻഡോർ ചെടികൾ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്

വീട്ടിൽ റൂം ഹീറ്റർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

വീടിനുള്ളിൽ പൊടിപടലങ്ങൾ കൂടുന്നതിന്റെ 7 പ്രധാന കാരണങ്ങൾ ഇതാണ്