Malayalam

ഇൻഡോർ ചെടികൾ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് ഭംഗി കിട്ടാനും വായുവിനെ ശുദ്ധീകരിക്കാനും സഹായിക്കും. ഈ ചെടികൾ തണുപ്പിലും വളരുന്നു.

Malayalam

സ്‌നേക് പ്ലാന്റ്

തണുപ്പിലും വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് ചെറിയ വെളിച്ചം മാത്രമാണ് ആവശ്യം. വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

തണുപ്പിലും ചൂടിലും വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.

Image credits: Social Media
Malayalam

പീസ് ലില്ലി

തിളക്കമുള്ള ഇലകളും വെള്ള പൂക്കളും ചെടിയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. സൂര്യപ്രകാശം ഏൽക്കാതെയും വളരുന്ന ചെടിയാണിത്.

Image credits: Getty
Malayalam

മണി പ്ലാന്റ്

ഏതു സാഹചര്യത്തിലും വളരുന്ന ചെടിയാണ് മണി പ്ലാന്റ്. തണുപ്പിലും ഇത് നന്നായി വളരുന്നു.

Image credits: Getty
Malayalam

ഫിലോഡെൻഡ്രോൺ

ഇരുട്ടിലും തണുപ്പിലും വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ഈ ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.

Image credits: Getty
Malayalam

സിസി പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. വെള്ളമില്ലെങ്കിലും ഇത് നന്നായി വളരും.

Image credits: pexels
Malayalam

ചൈനീസ് എവർഗ്രീൻ

ഏതു സാഹചര്യത്തിലും നന്നായി വളരുന്ന ചെടിയാണ് ചൈനീസ് എവർഗ്രീൻ. കൂടുതൽ പരിചരണവും ഇതിന് ആവശ്യം വരുന്നില്ല.

Image credits: Getty

ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

ലിവിങ് റൂമിനെ മനോഹരമാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

അടുക്കളയിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ അറിയാം

ഭക്ഷണത്തിന്റെ പോഷകങ്ങൾ ഇല്ലാതാക്കുന്ന 7 അബദ്ധങ്ങൾ ഇതാണ്