ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. എപ്പോഴും സമാധാനം ലഭിക്കാൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ.
പലതരം ഇനത്തിൽ സ്‌നേക് പ്ലാന്റ് ഉണ്ട്. ഉയർന്ന് വളരുന്ന ഇലയാണ് ഇതിനുള്ളത്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ പറ്റിയ ചെടിയാണ് സ്‌നേക് പ്ലാന്റ്.
ഏത് സാഹചര്യത്തിലും പെട്ടെന്ന് വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന്റെ ഭംഗിയുള്ള ഇലകൾ വീടിനുള്ളിൽ സമാധാന അന്തരീക്ഷം സൃഷിടിക്കുന്നു.
കുറഞ്ഞത് 6 മണിക്കൂർ എങ്കിലും സൂര്യപ്രകാശം സിസി പ്ലാന്റിന് ആവശ്യമാണ്. കൂടാതെ രണ്ടാഴ്ച്ച കൂടുമ്പോൾ വെള്ളമൊഴിക്കാനും മറക്കരുത്.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. അതേസമയം ആഴ്ച്ചയിൽ ഒരിക്കൽ ചെടിക്ക് വെള്ളമൊഴിക്കാൻ മറക്കരുത്.
ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കൾ സമാധാനം പകരുന്നു. വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി.
ചെറിയ പരിചരണം മാത്രമാണ് ഈ ചെടിക്ക് ആവശ്യം. ശരിയായ അളവിൽ വെള്ളവും സൂര്യപ്രകാശവും മാത്രം ലഭിച്ചാൽ മതി.
ആന ചെവി പോലുള്ള ഇലകൾ ആയതുകൊണ്ടാണ് ഇതിനെ എലിഫന്റ് ഇയർ പ്ലാന്റ് എന്ന് വിളിക്കുന്നത്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.
മാനസികാവസ്ഥ മെച്ചപ്പെടുത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
മഴക്കാലത്ത് വീടിനുള്ളിൽ പൂപ്പൽ ഉണ്ടാവുന്നതിനെ തടയാൻ ഇങ്ങനെ ചെയ്യൂ
വീട്ടിൽ കറിവേപ്പില വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്
സൂര്യപ്രകാശം ഇല്ലെങ്കിലും വീട്ടിൽ വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്