വീടിനുള്ളിൽ ചെടികൾ വളർത്തുന്നതിന് പലതാണ് കാരണങ്ങൾ ഉള്ളത്. വായുമലിനീകരണം തടയാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ.
life/home Nov 12 2025
Author: Ameena Shirin Image Credits:Getty
Malayalam
സ്‌നേക് പ്ലാന്റ്
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ഈ ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. അന്തരീക്ഷത്തിലെ മാലിന്യങ്ങളെ ആഗിരണം ചെയ്ത് ഇത് ഓക്സിജനെ പുറത്തുവിടുന്നു.
Image credits: Getty
Malayalam
സ്പൈഡർ പ്ലാന്റ്
വീടിനുള്ളിലെ വായുമലിനീകരണത്തെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.
Image credits: Social Media
Malayalam
പീസ് ലില്ലി
വായു ശുദ്ധീകരണത്തിന് പേരുകേട്ട ചെടിയാണ് പീസ് ലില്ലി. ഇത് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
റബ്ബർ പ്ലാന്റ്
അന്തരീക്ഷത്തിലെ വിഷാംശങ്ങളോട് പൊരുതാൻ റബ്ബർ പ്ലാന്റിന് സാധിക്കും. കൂടാതെ വീടിനുള്ളിൽ ഈർപ്പം നിലനിർത്താനും ഇത് സഹായിക്കുന്നു.
Image credits: Getty
Malayalam
അരേക്ക പാം
വീടിനുള്ളിലെ ഈർപ്പം നിലനിർത്താനും അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും അരേക്ക പാംമിന് സാധിക്കും.
Image credits: Pinterest
Malayalam
കറ്റാർവാഴ
നിരവധി ഗുണങ്ങളുള്ള കറ്റാർവാഴ ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും. ഇതിന്റെ കട്ടിയുള്ള ഇലകൾ അന്തരീക്ഷത്തിലെ മാലിന്യങ്ങളെ എളുപ്പം ആഗിരണം ചെയ്യുന്നു.
Image credits: Getty
Malayalam
ബോസ്റ്റോൺ ഫേൺ
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ഈ ചെടിക്ക് സാധിക്കും. വീടിനുള്ളിൽ ഈർപ്പം നിലനിർത്താനും ഇത് നല്ലതാണ്.