Malayalam

എലി ശല്യം

വീട്ടിൽ എലികൾ വരുന്നതിന് പലതാണ് കാരണങ്ങളുള്ളത്. അവ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

എളുപ്പമുള്ള വഴികൾ

ചെറിയ ഇടകളും വിള്ളലുകളും വഴി എലികൾ എളുപ്പത്തിൽ വീടിനുള്ളിൽ കയറുന്നു. വഴികൾ തുറന്നു കിടക്കുന്നത് അവയ്ക്ക് കൂടുതൽ സൗകര്യമാകും.

Image credits: Getty
Malayalam

ഒളിച്ചിരിക്കാനുള്ള സ്ഥലം

ശാന്തവും ഇരുട്ടുമുള്ള സ്ഥലങ്ങളിലാണ് എലികൾ ഒളിച്ചിരിക്കുന്നത്. സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങൾ, ഉപകരണങ്ങളുടെ അടിഭാങ്ങൾ എന്നിവിടങ്ങളിലാണ് എലികൾ അധികവും ഉണ്ടാവുന്നത്.

Image credits: Getty
Malayalam

ഭക്ഷണത്തിന്റെ ലഭ്യത

ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളിൽ എപ്പോഴും എലികൾ വന്നുകൊണ്ടേയിരിക്കും. അതിനാൽ തന്നെ ഭക്ഷണ സാധനങ്ങൾ എളുപ്പം ലഭിക്കുന്ന വിധത്തിൽ സൂക്ഷിക്കരുത്.

Image credits: Getty
Malayalam

വായുകടക്കാത്ത പാത്രത്തിലാക്കാം

സ്നാക്കുകൾ, ഭക്ഷണ സാധനങ്ങൾ, വളർത്തുമൃഗങ്ങളുടെ ഭക്ഷണങ്ങൾ തുടങ്ങിയവ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കണം.

Image credits: Getty
Malayalam

ഇരട്ടിക്കുന്നു

എപ്പോഴും ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളിൽ എലികൾ ഇടംപിടിക്കുകയും പിന്നീട് പെറ്റുപെരുകുകയും ചെയ്യുന്നു.

Image credits: Getty
Malayalam

മാലിന്യങ്ങൾ

വീടിനുള്ളിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് എലികളെ കൂടുതൽ ആകർഷിക്കുന്നു.

Image credits: Getty
Malayalam

വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ

വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലും എലികൾ വരാറുണ്ട്. അതിനാൽ തന്നെ വീടിനുള്ളിലും പുറത്തും ഇതൊഴിവാക്കാൻ ശ്രദ്ധിക്കണം.

Image credits: Getty

പ്രകൃതിദത്തമായ രീതിയിൽ ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

മഴക്കാലത്ത് സിസി പ്ലാന്റ് വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

വീട്ടിൽ റോസ് വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്

വീട്ടിൽ പാറ്റ വരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്