Malayalam

ഇൻഡോർ ചെടികൾ

ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

Malayalam

ഊർജ്ജം നൽകുന്നു

ഇൻഡോർ ചെടികൾക്കൊപ്പം സമയം ചിലവഴിക്കുന്നത് നിങ്ങൾക്ക് ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. ഇത് സമ്മർദ്ദത്തെ കുറച്ച് മനസിന് സന്തോഷവും സമാധാനവും നൽകുന്നു.

Image credits: Getty
Malayalam

വായു ശുദ്ധീകരിക്കുന്നു

പ്രകൃതിദത്തമായി വായുവിനെ ശുദ്ധീകരിക്കാൻ ഇൻഡോർ ചെടികൾക്ക് സാധിക്കും. ഇവ കാർബൺ ഡയോക്സൈഡിനെ ആഗിരണം ചെയ്ത് ഓക്സിജനെ പുറത്തുവിടുന്നു.

Image credits: Getty
Malayalam

ശ്രദ്ധ കൂട്ടുന്നു

ഭംഗിക്ക് വേണ്ടി വീട്ടിൽ പ്ലാസ്റ്റിക് ചെടികൾ വാങ്ങിവെയ്ക്കുന്നവരുണ്ട്. എന്നാൽ യഥാർത്ഥ ചെടികൾ വളർത്തുന്നത് ശ്രദ്ധ കൂട്ടാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വായുമലിനീകരണം തടയുന്നു

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതുകൊണ്ട് തന്നെ വീടിനുള്ളിൽ വായുമലിനീകരണം ഉണ്ടാകുന്നില്ല.

Image credits: Getty
Malayalam

ഉറക്കം ലഭിക്കുന്നു

സമ്മർദ്ദത്തെ കുറച്ച് സമാധാന അന്തരീക്ഷം പകരാൻ ഇൻഡോർ ചെടികൾക്ക് കഴിയും. ഇത് നിങ്ങൾക്ക് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ഈർപ്പം നിലനിർത്തുന്നു

ഇൻഡോർ ചെടികൾ വളർത്തുന്നതിലൂടെ വീടിനുള്ളിൽ ഈർപ്പം നിലനിർത്താൻ സാധിക്കും. ഇത് വരണ്ട വായുവിനെ ഇല്ലാതാക്കുന്നു.

Image credits: Getty
Malayalam

പരിചരണം

ഇൻഡോർ ചെടികൾക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. ഏതു സാഹചര്യത്തിലും ഇവ നന്നായി വളരും.

Image credits: Getty

കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്

വീട്ടിൽ റൂം ഹീറ്റർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

വീടിനുള്ളിൽ പൊടിപടലങ്ങൾ കൂടുന്നതിന്റെ 7 പ്രധാന കാരണങ്ങൾ ഇതാണ്

വാഷ്‌റൂമിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്