Malayalam

പൂപ്പലിനെ തടയാം

ഈർപ്പം ഉണ്ടാവുന്നതുകൊണ്ടാണ് അടുക്കളയിൽ പെട്ടെന്ന് പൂപ്പൽ വരുന്നത്. പൂപ്പലിനെ നീക്കം ചെയ്യാൻ ഇത്രയും ചെയ്താൽ മതി.

Malayalam

വായുസഞ്ചാരം

അടുക്കളയിൽ നല്ല രീതിയിലുള്ള വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുകയും, ജനാലകളും വാതിലും തുറന്നിടാനും ശ്രദ്ധിക്കണം.

Image credits: Getty
Malayalam

വൃത്തിയാക്കാം

അടുക്കള പ്രതലങ്ങൾ, കൗണ്ടർടോപ്, ഷെൽഫ് എന്നിവിടങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കാൻ മറക്കരുത്.

Image credits: Getty
Malayalam

ചോർച്ച തടയാം

അടുക്കളയ്ക്കുള്ളിൽ വെള്ളം ചോരുന്നുണ്ടെങ്കിൽ ഉടൻ പ്രശ്നം പരിഹരിക്കാൻ ശ്രദ്ധിക്കണം. ഇത് പൂപ്പൽ പെട്ടെന്ന് ഉണ്ടാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

ഈർപ്പം ഉണ്ടാവരുത്

ഈർപ്പം തങ്ങി നിൽക്കുമ്പോൾ പൂപ്പൽ പെട്ടെന്ന് ഉണ്ടാകുന്നു. പാത്രത്തിലുള്ള വെള്ളം, കൗണ്ടർടോപ്പിലെ ഈർപ്പം എന്നിവ നീക്കം ചെയ്യാൻ ശ്രദിക്കണം.

Image credits: Getty
Malayalam

അടുക്കള ഉപകരണങ്ങൾ

ഫ്രിഡ്ജ്, ഡിഷ്‌വാഷർ തുടങ്ങി അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇടയ്ക്കിടെ പരിശോധിച്ച് വെള്ള ചോർച്ച ഇല്ലെന്ന് ഉറപ്പ് വരുത്തണം.

Image credits: Getty
Malayalam

ഭക്ഷണങ്ങൾ സൂക്ഷിക്കാം

വായുകടക്കാത്ത പാത്രത്തിലാക്കിയാവണം ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കേണ്ടത്. ഈർപ്പം ഉണ്ടായാൽ ഭക്ഷണം കേടുവരുകയും അതിലൂടെ പൂപ്പൽ ഉണ്ടാവുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ആന്റി ഫങ്കൽ ഏജന്റ്

വിനാഗിരി, വേപ്പെണ്ണ തുടങ്ങിയവ ഉപയോഗിച്ച് പൂപ്പലിനെ നീക്കം ചെയ്യാൻ സാധിക്കും. ഇത് വെള്ളത്തിൽ ചേർത്ത് പൂപ്പലുള്ള സ്ഥലത്ത് സ്പ്രേ ചെയ്താൽ മതി.

Image credits: Getty

അടുക്കള കൂടുതൽ സ്‌പേസ് ഉള്ളതാകാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ഇരുട്ടിൽ വളരുന്ന 7 ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം

മഴക്കാലത്ത് പച്ചക്കറികൾ കേടുവരാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

പച്ചക്കറികൾ പാകം ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ