Malayalam

‌വീട്ടിൽ എലി ശല്യം രൂക്ഷമാണോ? ഇവ ഉപയോ​ഗിച്ച് നോക്കൂ

‌വീട്ടിൽ എലി ശല്യം രൂക്ഷമാണോ? ഇവ ഉപയോ​ഗിച്ച് നോക്കൂ

Malayalam

വെളുത്തുള്ളി

എലികളെ തുരത്താൻ വെളുത്തുള്ളി സഹായിക്കും. എലികൾ ഉള്ള സ്ഥലങ്ങളിൽ വെളുത്തുള്ളി അല്ലിയോ അല്ലെങ്കിൽ വെളുത്തുള്ളി ചതച്ചതോ ഇടുന്നത് ഗുണം ചെയ്യും.

Image credits: Getty
Malayalam

കറുവയില

കറികൾക്ക് മണം നൽകുന്ന കറുവയില പ്രാണികളെ ഒക്കെ തുരത്താൻ ഏറെ നല്ലതാണ്. എലികൾ അമിതമായി കാണപ്പെടുന്ന സ്ഥലങ്ങളിലെല്ലാം കറുവയില വയ്ക്കാൻ ശ്രമിക്കുക.

Image credits: social media
Malayalam

പെപ്പർമിൻ്റ് ഓയിൽ

എലികളെ ധാരാളമായി കാണുന്ന സ്ഥലങ്ങളിൽ എല്ലാം പെപ്പർമിൻ്റ് ഓയിൽ ഒഴിച്ച് ഇടാൻ ശ്രമിക്കണം അല്ലെങ്കിൽ പഞ്ഞിയിൽ മുക്കി ഇത് എല്ലാ സ്ഥലങ്ങളിലും ഇടാവുന്നതാണ്.

Image credits: Getty
Malayalam

ഗ്രാമ്പൂ

ഒരു കനം കുറഞ്ഞ തുണി എടുത്ത് അതിൽ നാലോ അഞ്ചോ ഗ്രാമ്പൂ പൊതിഞ്ഞ് എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വയ്ക്കുക.

Image credits: gemini
Malayalam

സവാള

സവാള അരിഞ്ഞ് എലികൾ സഞ്ചരിക്കുന്ന ദ്വാരങ്ങൾക്കോ ​​പാതകൾക്കോ ​​സമീപം വയ്ക്കുക.

Image credits: Getty
Malayalam

കാപ്പിപ്പൊടി

കാപ്പിപ്പൊടി നന്നായി ഉണക്കിയ ശേഷം ഒരു പാത്രത്തിലോ തുണിസഞ്ചിയിലോ ആക്കി എലികൾ കടന്നുവരാൻ സാധ്യതയുള്ള ഇടങ്ങളിലോ മൂലകളിലോ വയ്ക്കുക.

Image credits: Getty

‍വീട്ടിലെ എലി ശല്യം മാറാൻ ഇതാ ആറ് എളുപ്പ വഴികൾ

സ്ട്രെസ് കുറയ്ക്കാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ

കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

ലക്കി ബാംബൂ ശരിയായി വീട്ടിൽ വളർത്തിയാൽ...