കറിയിൽ ഉപ്പ് കൂടിയോ? എങ്കിൽ കുറയ്ക്കാനുള്ള ഏഴ് വഴികൾ
കറിയിൽ ഉപ്പ് കൂടിയോ? എങ്കിൽ കുറയ്ക്കാനുള്ള ഏഴ് വഴികൾ
life/home Apr 03 2026
Author: Resmi Sreekumar Image Credits:Gemini
Malayalam
ഉരുളക്കിഴങ്ങ്
പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് ഉടച്ച് കറിയിൽ ചേർക്കാം. ചില സാഹചര്യങ്ങൾ ഉരുളക്കിഴങ്ങ് വേവിക്കാതെ ചെറിയ കഷ്ണങ്ങളാക്കി കറിയിൽ ചേർക്കുന്നതും നല്ലതാണ്. ഇത് ഉപ്പ് വലിച്ചെടുക്കുന്നു.
Image credits: instagram
Malayalam
തേങ്ങാപ്പാൽ
ഉപ്പ് അമിതമായാൽ തേങ്ങാപ്പാൽ ചേർത്ത് നോക്കാവുന്നതാണ്. തേങ്ങ ചിരകി പാൽ പിഴിഞ്ഞെടുക്കാം. അല്ലെങ്കിൽ തേങ്ങാപ്പാൽപ്പൊടി വെള്ളത്തിൽ കലക്കിയും ചേർക്കാം.
Image credits: Freepik
Malayalam
പഞ്ചസാര
ഉപ്പ് കൂടിയാൽ അൽപം പഞ്ചസാര ചേർക്കാവുന്നതാണ്. എന്നാൽ എല്ലാ കറികൾക്കും ഇത് സാധ്യമല്ല.
Image credits: social media
Malayalam
ഗോതമ്പ് മാവ്
ചില കറികളിൽ ഉപ്പ് കൂടിയാൽ ഗോതമ്പ് മാവ് വളരെ ചെറിയ ഉരുളകളാക്കി ചേർക്കാം. കറി തിളച്ചതിനു ശേഷം അത് നീക്കം ചെയ്താൽ മതിയാകും.
Image credits: social media
Malayalam
തൈര്
മോര് പോലെയുള്ള കറികളിലാണ് ഉപ്പ് കൂടുന്നതെങ്കിൽ കുറച്ച് തൈര് ചേർത്താക്കാവുന്നതാണ്.
Image credits: Getty
Malayalam
അണ്ടിപരിപ്പ്
കുറച്ചു അണ്ടിപരിപ്പ് എടുത്ത് വെള്ളത്തിൽ കുതിർക്കുക. അധികം പുളിയില്ലാത്ത തൈര് 1 ടേബിൾ സ്പൂണും ഈ അണ്ടിപരിപ്പും ചേർത്തു നന്നായി അരച്ച് അത് കറികളിൽ ചേർക്കാവുന്നതാണ്.