വായ്‌നാറ്റത്തിന് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
lifestyle-life Jul 12 2025
Author: Web Desk Image Credits:Getty
Malayalam
ആവശ്യത്തിന് വെള്ളം കുടിക്കാത്തത്
ആവശ്യത്തിന് വെള്ളം കുടിക്കാത്തത് വായ്‌നാറ്റത്തിന് കാരണമാകും.
Image credits: Getty
Malayalam
ഭക്ഷണത്തിനു ശേഷം വായ വൃത്തിയാക്കിയില്ലെങ്കില്‍
ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കില്‍ വായ്നാറ്റം ഉണ്ടാകാം.
Image credits: Getty
Malayalam
ചില ഭക്ഷണങ്ങൾ
വെളുത്തുള്ളി, ഉള്ളി തുടങ്ങിയ ചില ഭക്ഷണങ്ങൾ വായ്‌നാറ്റത്തിന് കാരണമാകും.
Image credits: Getty
Malayalam
പുകവലി
പുകവി മൂലവും വായ്‌നാറ്റം ഉണ്ടാകാം.
Image credits: Getty
Malayalam
മദ്യപാനം
മദ്യപാനവും വായ്‌നാറ്റം ഉണ്ടാക്കാം.
Image credits: Getty
Malayalam
വിവിധ രോഗങ്ങൾ
വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും.
Image credits: Getty
Malayalam
രാത്രി ബ്രഷ് ചെയ്യാതിരിക്കുന്നത്
രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാതിരുന്നാല്‍ അവ പല്ലുകൾക്കിടയിൽ പറ്റിപ്പിടിച്ചിരുന്ന് രൂക്ഷമായ ദുർഗന്ധം വായിൽ നിന്നും ഉണ്ടാകും.