ഷേവ് ചെയ്യുന്നതിന് മുൻപ് ഒരു ജെന്റിൽ ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖത്തെ അഴുക്കും എണ്ണമയവും പൂർണ്ണമായും നീക്കം ചെയ്യേണ്ടത് അണുബാധ ഒഴിവാക്കാൻ അത്യാവശ്യമാണ്.
Image credits: Getty
Malayalam
റേസർ അധികകാലം ഉപയോഗിക്കരുത്
ഒരേ ബ്ലേഡ് തന്നെ മാസങ്ങളോളം ഉപയോഗിക്കുന്നത് ഒഴിവാക്കുക. ബ്ലേഡിന്റെ മൂർച്ച കുറയുന്നത് ചർമ്മത്തിൽ മുറിവുകൾ ഉണ്ടാകാനും പഴുപ്പിനും കാരണമാകും.
Image credits: Asianet News
Malayalam
സാനിറ്റൈസിങ് പ്രധാനം
ഓരോ തവണ ഉപയോഗിക്കുന്നതിന് മുൻപും റേസർ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുന്നത് ബാക്ടീരിയൽ അണുബാധ തടയാൻ സഹായിക്കും.
Image credits: Getty
Malayalam
ഒരുതവണ മാത്രം വലിക്കുക
ഒരേ ഭാഗത്ത് തന്നെ വീണ്ടും വീണ്ടും റേസർ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഒരു തവണ കൃത്യമായി വലിക്കുന്നത് ചർമ്മത്തിലെ അസ്വസ്ഥത കുറയ്ക്കും.
Image credits: Getty
Malayalam
എക്സ്ഫോളിയേഷൻ ഗുണം
ഷേവിംഗ് വഴി രോമങ്ങൾക്കൊപ്പം ചർമ്മത്തിലെ മൃതകോശങ്ങൾ കൂടി നീക്കം ചെയ്യപ്പെടുന്നതിനാൽ ഇത് ചർമ്മത്തിന് കൂടുതൽ തിളക്കം നൽകാൻ സഹായിക്കുന്നു.
Image credits: Asianet News
Malayalam
ആഫ്റ്റർകെയർ മറക്കരുത്
ഷേവ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കറ്റാർവാഴ ജെല്ലോ നല്ലൊരു മോയ്സ്ചറൈസറോ പുരട്ടുന്നത് ചർമ്മത്തിലെ എരിച്ചിൽ കുറയ്ക്കാൻ സഹായിക്കും.