പുറത്തിറങ്ങുമ്പോൾ മാത്രമല്ല, ജനലുകളിലൂടെ എത്തുന്ന സൂര്യപ്രകാശം ചർമ്മത്തെ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ വീടിനുള്ളിലും സൺസ്ക്രീൻ നിർബന്ധമായും പുരട്ടണം.
ചർമ്മത്തിൽ എണ്ണമയം അനുഭവപ്പെടുമ്പോൾ മോയ്സ്ചറൈസർ ഒഴിവാക്കുന്നത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും. അതിനാൽ ലൈറ്റ് വെയ്റ്റ് മോയ്സ്ചറൈസർ ഉപയോഗിക്കുക.
ചൂടുകാലത്ത് ചർമ്മം കൂടുതൽ സെൻസിറ്റീവ് ആയിരിക്കും. അതിനാൽ അമിതമായി സ്ക്രബ് ചെയ്യുന്നത് ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണ പാളിയെ തകർക്കും.
കാലാവസ്ഥയ്ക്ക് അനുസരിച്ച് നിങ്ങൾ ഉപയോഗിക്കുന്ന സെറമുകളും മറ്റ് സ്കിൻകെയർ ഉൽപ്പന്നങ്ങളും മാറ്റി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
മുഖത്തെ വിയർപ്പ് ഉണങ്ങാൻ അനുവദിക്കുന്നത് സുഷിരങ്ങൾ അടയാനും ബാക്ടീരിയൽ അണുബാധ മൂലം മുഖക്കുരു വർദ്ധിക്കാനും കാരണമാകും.
ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ പുറമെ നിന്നുള്ള പരിചരണം പോലെ തന്നെ ശരീരത്തിൽ ആവശ്യത്തിന് വെള്ളം എത്തുന്നതും പ്രധാനമാണ്.
മുഖത്തിന് ചേരുന്ന ഫൗണ്ടേഷൻ കണ്ടെത്താം; തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ
സ്വകാര്യഭാഗത്തെ രോമം കളയാൻ ട്രിമ്മറോ റേസറോ? ഏതാണ് കൂടുതൽ സുരക്ഷിതം
മുഖം ഷേവ് ചെയ്യുന്നവരാണോ? സുരക്ഷിതമായി ചെയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മുടി തഴച്ചു വളരാൻ സോഷ്യൽ മീഡിയ വൈറൽ ഹെയർ പാക്കുകൾ